Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
......... പുറകെ ഗൗരിയും ......... അപ്പോയെക്കും ആമി അവിടേക്ക് ഓടി എത്തി ........
ആമി ....... മക്കളെ എന്തായി .........
അച്ചൂ ........ ഒന്നുമായില്ല .......
ആമി .....(ഗൗരിയുടെ മുഖത്തേക്ക് നോക്കി ) യെന്ത ഗൗരി ഇത് .......... ഇത് നടന്നില്ലെങ്കിൽ നിന്റെ അച്ഛനും അമ്മയും ഈ വിഷമം കൊണ്ടായിരിക്കും മരിക്കാൻ പോകുന്നത് ........ നിങ്ങൾക്ക് രണ്ടാൾക്കും ഇത് എതിർക്കാൻ കഴിയില്ല ........ എന്തായാലും നാളെ നിങ്ങളുടെ വിവാഹം നടക്കും ........ അതെങ്കിലും നിങ്ങൾ മനസ്സിലാക്ക് ........ രണ്ടുപേരും കാര്യത്തിന്റെ ഗൗരവം കൂടി മനസ്സിലാക്കു ............
അച്ചൂ ........ എനിക്ക് അച്ഛൻ പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ല ........ സമ്മതിച്ചേ പറ്റു ......എന്റെ ഭാഗത്ത് നിന്നും ഞാൻ NO പറയില്ലാ ........ പിന്നെയുള്ളത് ഗൗരിയുടെ തീരുമാനം .........
ആമി ......... ഗൗരി എന്തെങ്കിലും ഒന്ന് പറയ് .........
അപ്പോയെക്കും ഇവർ നടന്ന വീടിമുന്നിൽ എത്തിയിരുന്നു ........ എല്ലാവരും പുറത്തേക്കിറങ്ങി ........ രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് നിന്നു .........
ശാന്തി ......... ഗൗരിമോളെ OK ........ അല്ലേ ????????
ഗൗരി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു .........
ശാന്തി ...... മോൾക്ക് വേറെ അനിഷ്ടം ഒന്നും ഇല്ലല്ലോ ????????/ പറയു മോളെ .........
ഗൗരി .......(അച്ചൂന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് )....... ഇല്ലമ്മേ ......... ഒരനിഷ്ഠവും ഇല്ല..........
അച്ചൂ പെട്ടെന്ന് ഗൗരിയുടെ മുഖത്തേക്ക് നോക്കി ......... ദേഷ്യത്തോടെ ഗൗരി തിരിച്ചും
രാജശേഖരൻ ...... അപ്പോ ....... അച്ചൂ നിനക്കോടാ ........ എതിർപ്പൊന്നും ഇല്ലല്ലോ ?????
അച്ചൂ ........ അച്ഛൻ പറയുന്നത് മക്കളായ ഞങ്ങൾ കേൾക്കാതിരുന്നിട്ടുണ്ടോ ????????? ചോദിക്കേണ്ട ആവശ്യമേ ഇല്ല .......
രാജശേഖരൻ ........ എന്റെ മക്കളെ എനിക്കറിയില്ലേ ???? നിന്റെ ആ പഴയ വണ്ടിയില്ലേ പൾസർ 250 ........... ഞാൻ അത് ഒരെണ്ണം നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് ........ മറ്റന്നാൾ രാവിലെ ഷോറൂമിലെ ആരെങ്കിലും ഇവിടെ കൊണ്ട് തരും ........ പിന്നെ ഗൗരി എപ്പോയും പുറകിൽ കാണും സൂക്ഷിച്ച് ഓടിക്കണം .......... പിന്നെ വണ്ടി കൊണ്ട് വരുന്ന പയ്യന് വല്ലതും
💬 Comments
View all comments