0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 997

ഞാൻ എന്റെ അച്ചൂട്ടന്റേതാ .......... എല്ലാം അച്ചൂ തീരുമാനിച്ചാൽ മതി .........

അച്ചൂ ........ നാളെ ഒരു താലി കെട്ടി എന്റെ ഭാര്യയാക്കിയതിനു ശേഷം എന്റെ ഭാര്യയുമായി ഞാൻ ആഘോഷിക്കും പോരെ ........

ഗൗരി ....... മും ......മതി .......

അവർ രണ്ടുപേരും അവരുടെ മുറിയിലേക്ക് പോയി ........

സന്തോഷം കാരണം പിറ്റേന്ന് അച്ചൂ അഞ്ചു മണിയായപ്പോൾ ഉണർന്നു  ......  അച്ചൂ നോക്കുമ്പോൾ ഗൗരി അവനെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നു .........  അവനു അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു ........

ഗൗരി ...... അച്ചൂട്ടാ I LOVE YOU ..........

അച്ചൂ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

അച്ചൂ ....... എപ്പോ വന്നിവിടെ കിടന്നു ..........

ഗൗരി ......... കിടന്നിട്ട് ഉറക്കത്തെ വന്നില്ല ...... ഞാൻ വന്ന് നോക്കുമ്പോൾ അച്ചൂ നല്ല ഉറക്കം പിന്നെ ഞാൻ ഇവിടങ് കൂടി ........ അച്ചൂനെ പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല .......

അച്ചൂ ...... ഇന്ന് കഴിഞ്ഞാൽ പിന്നെ നമ്മൾ പിരിയില്ലല്ലോ ........

ഗൗരി .........മും ....... എപ്പോഴും എന്റെ ഒപ്പം കാണണം ........ അച്ചൂന്റെ കയ്യും പിടിച്ചു എപ്പോയും ഞാൻ കൂടെ കാണും ......

രാവിലെ ഒരു പത്തരയോടെ അച്ചൂ ഗൗരിയുടെ കഴുത്തിൽ താലി കെട്ടി ........ ചെറിയൊരു സദ്യയും ഉണ്ടായിരുന്നു .........  ഇന്ന് രണ്ടുമണിയോട് കൂടി ആമിയും അച്ഛനും അമ്മയും പുറപ്പെടാൻ ഇറങ്ങി ...... അച്ഛൻ ഗൗരിയെ അടുത്തേക്ക് വിളിച്ചു ........ മോളെ അച്ചൂനെ ഇനി മോൾ ചേട്ടന്നെ വിളിക്കാവു ........ ഇപ്പൊ നിങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്....... . സമ പ്രായക്കാരാണെങ്കിൽ പോലും ........ അവൻ ഒരു പുരുഷനാണെന്ന് അവന് തോന്നണം ....... എന്നാലും അച്ചൂ മോളേക്കാൾ മൂന്ന് നാല് മാസത്തിന് മൂത്തതാണ് .......... ആ അസിഡന്റിൽ അവന്റെ ഒരു വർഷം വെറുതെ കളഞ്ഞു .......... ഇല്ലെങ്കിൽ മോളോടൊപ്പം എഞ്ചിനീയറിംഗ് കഴിയേണ്ടതാ ..........  അല്ലാതെ അച്ചൂന്ന് വിളിച്ച് പുറകെ നടന്നാൽ അവൻ വിചാരിക്കും പഴയ പോലെ അവൻ ഒരു ചെറിയ കുട്ടിയാണെന്ന് ......

……… അതുമല്ല കുറച്ചുനാൾ ഇവിടെ നിന്നാൽ മതി ............

💬 Comments

View all comments