Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
.........
അച്ചൂ ....... അപ്പൊ എനിക്ക് അങ്ങനെ തോന്നി കേട്ടോ ...... നിഷ്കളങ്കമായ നിന്റെ മുഖം കണ്ടപ്പോൾ പിന്നെ ഞാൻ പിന്മാറി .......................
ഗൗരിഅതിനൊന്നും മറുപടി പറഞ്ഞില്ല .........
അച്ചൂ ....... ഡി ബിയർ വാങ്ങാനോ ....... HOT പോരെ ........ ബിയറുകുടിച്ചാൽ അവസാനം കേറി തടിക്കും .......
ഗൗരി ....... HOT വാങ്ങിക്കോ ..... എന്തായാലും ഞാൻ ok ആണ് .........
അച്ചൂ ....... നീ പ്രൊഫഷണൽ കുടിച്ചി ആയി ..........
ഗൗരി ........ എന്റെ കൂടെ അച്ചൂവും ഉണ്ടല്ലോ .......
പോകുന്നവരിൽ നിന്നും ഗ്രീൻ ലേബലിന്റെ രണ്ടു ഫുള്ളും വാങ്ങി .......അവർ വീട്ടിലെത്തി .......
അവർ വീട്ടിലെത്തി ........ അച്ചൂ നേരെ അവന്റെ റൂമിലേക്ക് പോയി .......... ഗൗരി അവന്റെ പിന്നാലെയും ......... ഗൗരി നമുക്ക് ഒരു മുറി പോരെ ....... എന്തിനാ രണ്ടിടത്ത് കിടക്കുന്നത് .........
ഗൗരി ....... അത് വേണ്ട ........ എന്റെ അച്ചൂന് വല്ലതും തോന്നിയാലോ ........
അവൻ അവളെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു ............ എന്നിട്ട് പറഞ്ഞു ...... നീ എനായാലും എന്റെതാകേണ്ടതല്ലേ ..... പിന്നെന്തിനാ ഒരു പേടി ....... അച്ചൂ അവളുടെ നെറ്റിയിൽ ഒരു ഉമ്മ വച്ച് അവളെ മുറുകെ പിടിച്ചു ...... അവൾ തള്ളിമാറ്റിയെങ്കിലും അവൻ പിടി വിട്ടില്ല ........
ഗൗരി ........ പോയി കുളിച്ചിട്ട് വാ ...... ഉമ്മയൊക്കെ പിന്നെ വയ്ക്കാം ........
അച്ചൂ ......... ഇന്ന് എന്റൊപ്പം കിടന്നോണം ........ എനിക്ക് കൊതി തീരെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങണം ......... എന്റെ സുന്ദരിയെ ........
ഗൗരി .........
💬 Comments
View all comments