0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

വന്ന ഫുഡ് കഴിക്കാൻ വിളിച്ചിട്ടും അവൻ  എഴുന്നേറ്റില്ല ......... എപ്പോയോ അവൻ ഉറങ്ങി ....... രാവിലെ വളരെ വൈകിയാണ് എഴുന്നേറ്റത് .........  പല്ലുതേപ്പും കുളിയും കഴിഞ്ഞവൻ ഒരു പത്തരയോടെ താഴേക്ക് ചെന്നു ........  ഗൗരി അടുക്കളയിൽ നല്ല തിരക്കിട്ട പണിയാണ് ........ കുറച്ചു സമയം കഴിഞ്ഞു രാജശേഖരനും ശാന്തിയും അവിടെയെത്തി കൂടെ ആമിയും ഉണ്ടായിരുന്നു .......... വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്കിറങ്ങി ....ആമി ഓടി ഗൗരിയെ കെട്ടിപ്പിടിച്ച് കുറെ നേരം നിന്നു ..........

ശാന്തി ........ ഗൗരിയോട് ചോദിച്ചു ......... മോളെ സുഖമല്ലേ ???/

ഗൗരി ........ സുഖമാണ് ....അമ്മേ .........

അച്ചൂ എല്ലാവരെയും ശ്രെധിച്ചു എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് ....... എന്തായിരിക്കും കാര്യം ..........

രാജശേഖരൻ ഗൗരിയുടെ അച്ഛനോട് .......... ഇപ്പൊ എല്ലാ വിഷമവും മാറിയല്ലോ ????

ഗൗരിയുടെ അച്ഛൻ .............ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല

രാജശേഖരൻ....... മക്കളെല്ലാം  സന്തോഷത്തോടെ ജീവിച്ചു കാണുന്നതിലല്ലേ ...... അവരുടെ അച്ഛനും അമ്മയും അയാ നമുക്കും സന്തോഷം ........... അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ............

ഗൗരിയുടെ അച്ഛൻ.......... വളരെ സന്തോഷം ..........

ആമി ഗൗരിയുടെ കവിളിൽ നുള്ളി ..........

രാജശേഖരൻ അച്ചൂന് നേരെ തിരിഞ്ഞു ......... അച്ചൂ ..... എനിക്ക് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടി വന്നു ...... നിന്നോട് ആലോചിക്കണമെന്ന് വിചാരിച്ചതാ ....... എനിക്ക് അങ്ങനെ ഒരു ശീലം ഇല്ലാത്തതുകൊണ്ടാ നിന്നെ ഇതൊന്നും വിളിച്ചുപറയാത്തത് .........

അച്ചൂ ......... എന്ത് .........

രാജശേഖരൻ ....... നിന്റെയും ഗൗരിയുടെയും കല്യാണം ഞാൻ

💬 Comments

View all comments