0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

അങ്ങ് ഉറപ്പിച്ചു .......... വലിയ ചടങ്ങുകൾ ഒന്നുമില്ല ......... നാളെ ചെറിയൊരു താലികെട്ട് ..... അത്രേ ഉള്ളു

ഗൗരി അച്ചൂന്റെ മുഖത്ത്  നോക്കി വേണ്ടന്ന് തലയാട്ടി ........

അച്ചു എന്ത് ചെയ്യണമെന്നറിയാതെ ആമിയെ നോക്കി ..........

ആമി  ………. നീയ് ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെ ....... ഗൗരിയേയും അച്ചൂനെയും വിളിച്ച് ആമി പുറത്തേക്കിറങ്ങി .....

അച്ചൂ ...... നീ ആണോടി  ഇതിനെല്ലാം പിന്നിൽ .........

ആമി ...... ഇല്ലെടാ ..... അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാനും അറിയുന്നത് .........  കുറച്ചു നാളുകളായി ഇതിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് ...........

അച്ചൂ ....... എനിക്കിപ്പോൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല

ആമി ഗൗരിയേയും അച്ചൂനെയും നോക്കിയിട്ട് പറഞ്ഞു .......... പിന്നെ എല്ലാരുടെയും  സമ്മതം വാങ്ങിയിട്ടല്ലേ അച്ഛൻ ഓരോന്ന് തീരുമാനിക്കുന്നത് ......... എന്റെ കല്യാണം ഉറപ്പിച്ച് കല്യാണത്തിന്റെ അന്നാ ഞാൻ കെട്ടുന്നവനെ കാണുന്നത് ........ ഗൗരിയുടെ വീട്ടുകാരും സമ്മതിച്ചു ........ ഞങ്ങൾ ഇവിടെ എത്തുന്നത് വരെ ഇത് നിങ്ങളോട് സംസാരിക്കരുതെന്ന് അച്ഛൻ ഇവിടെ പറഞ്ഞിരുന്നു ......... നിങ്ങൾ തമ്മിൽ ഇപ്പൊ ചെറിയ സൗന്ദര്യ പിണക്കത്തിലാണെന്ന് ഞാൻ അറിഞ്ഞു ........ ആ പിണക്കമെല്ലാം മാറ്റി ....... നാളെ കല്യാണത്തിന് തയ്യാറായിക്കോ ........  നിങ്ങളുടെ പിണക്കമൊന്നും അച്ഛൻ അറിയണ്ട ......... ഗൗരി നിന്റെ സമ്മതമൊന്നും അച്ഛന് വിഷയമല്ല ....... വെറുതെ എതിര് പറയാൻ നിൽക്കണ്ട ........ താലി മാല വരെ വാങ്ങിക്കൊണ്ട അച്ഛൻ വന്നിരിക്കുന്നത് ....... വെറുതെ ഓരോന്ന് പറഞ്ഞ് സമയം കളയാൻ നിൽക്കണ്ട ........ അച്ഛന് അങ്ങനെ

💬 Comments

View all comments