Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
ചമ്മി നാറാരുത് ..........
ഗൗരി .......... ഇല്ല എന്റെ അച്ചൂടാന് ഞാൻ മിനിമം ഇതെങ്കിലും തരണം ........... നമ്മുടെ വിശ്വാസവും ജീവിതത്തിന്റെ ദൃഢതയും ഇന്ന് രാത്രികൊണ്ട് നമുക്ക് ഉറപ്പിക്കണം ............ ഞാൻ കന്യക അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും എന്നെ വിട്ടു പൊയ്ക്കോ .......... പക്ഷെ ആണെങ്കിൽ ഒരു കുത്തുവാക്കുകൊണ്ടുപോലും എന്നെ നോവിക്കരുത്
അച്ചു ......... ഗൗരി എന്റെ ചേട്ടനാണ് അഭി ...... അവൻ എനിക്കൊരു എച്ചിൽ അല്ല .........
ഗൗരി ......... ചേട്ടന്റെ എച്ചിൽ തിന്നാൻ ഞാൻ അച്ചൂനെ സമ്മതിക്കില്ല ......... ഇനി ഈ ജന്മം നമ്മൾ പിരിയില്ല എന്ന് എനിക്കുറപ്പുണ്ട് ........... അതുകൊണ്ട് സംശയങ്ങളും പ്രേശ്നങ്ങളും നമുക്ക് ഇവിടെ വച്ച് തീർത്ത് മുന്നോട്ട് പോകാം .......... കാരണം എനിക്ക് അത്രക്ക് ഇഷ്ടമാണ് അച്ചൂനെ ........ ഞാൻ ഭർത്താവായി ആഗ്രഹിച്ചതുപോലെ അച്ചു എന്നെ അത്രമാത്രം കെയർ ചെയ്യുന്നതുകൊണ്ടാണ് .........
അച്ചു ............ അപ്പോൾ ഇന്ന് ബ്ലഡ് വന്നില്ലെങ്കിൽ നമ്മുടെ ജീവിതം വിജയിക്കില്ലെന്നാണോ നീ വിചാരിക്കുന്നത് .......
ഗൗരി ......... വരുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല അച്ചു ,,,,,,,, വന്നാൽ അച്ചുനെക്കൾ ഞാൻ ഹാപ്പിയാകും ......... കാരണം എനിക്കത് തെളിയിക്കാൻ കഴിഞ്ഞുലോ ......... വരണേ എന്നുള്ള ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ..........
അച്ചൂ ...... അപ്പോൾ വന്നില്ലെങ്കിൽ നിന്നെ ഞാൻ സംശയിക്കും എന്നുള്ള തോന്നലല്ലേ ...........
ഗൗരി ....... ഇല്ല എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന അച്ചൂന് ഞാൻ ഇത്രെയെങ്കിലും തരണം എന്നുള്ള ഒരു ആഗ്രഹം .........
അച്ചു ....... ഇനിയിപ്പം വന്നില്ലെങ്കിലും നീ പേടിക്കേണ്ട ........
💬 Comments
View all comments