Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
ഞാൻ നിന്നെ വിട്ട് പോകില്ല ……..
സാധനങ്ങൾ വാങ്ങി അവർ വീട്ടിലെത്തി ........ രണ്ടുപേരും നല്ല സന്തോഷത്തിലായിരുന്നു ..........
ആമി ......... അച്ചൂ ബിയർ അച്ഛൻ മേടിച്ചു ........ നീ വാങ്ങിയില്ലല്ലോ .........
അച്ചൂ ......ഇല്ല
അതും പറഞ്ഞവൻ മുകളിലേക്ക് പോയി ........ അച്ചൂ ഗൗരിയുടെ മുറിയിലേക്ക് ചെന്ന് പുറകിൽ നിന്നും കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ......... എന്റെ കയ്യിന്ന് പോണേടി .......
ഗൗരി ........ പോകട്ടെ .......
അച്ചൂ ....... നിനക്ക് സമ്മതമാണോ ഇന്ന് ........
ഗൗരി ....... ഞാൻ പറഞ്ഞില്ലേ /????? ഇനി ഞാൻ അച്ചൂന്റെയാ.......... അച്ചൂന് എപ്പോ തോന്നുന്നോ അപ്പൊ ………. പോരെ????? ....
അച്ചൂ ........ മും .......
കുറച്ചു സമയം അവളെ കെട്ടിപ്പിടിച്ചുനിന്നു .......... എന്നാ പിണക്കവും ഇന്നത്തോടെ നിർത്തിക്കോണം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ......... നീയെന്തിനാ എന്നോട് പിണങ്ങിയത് .........
ഗൗരി ....... അച്ചൂട്ടൻ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് തന്നെ തോന്നി എന്റെ കൈവിട്ട് പോകുമെന്ന് ........ വീട്ടുകാരുടെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ ........ എന്നെ അത്രക്ക് വിശ്വാസമുള്ളതുകൊണ്ടല്ലേ ..... അച്ചൂനെ എന്നെ ഏൽപ്പിച്ചിട്ട് അവർ പോയത് ......... ഞാൻ ഒരു പെണ്ണല്ലേ ....... എന്തെങ്കിലും സംഭവിച്ചാൽ പഴി മൊത്തം എനിക്കായിരിക്കും ........ അഭി ചേട്ടൻ പറഞ്ഞതുപോലെ sex നോടുള്ള ആർത്തി ആണെന്നെ എല്ലാവരും കരുതു ......... വല്ലതും ആയി പോയാൽ പിന്നെന്റെ അച്ഛനും അമ്മയും ഞാനും ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ...... അച്ഛനും അമ്മയും ചിലപ്പോൾ അച്ചൂന്റെ കല്യാണം വേറൊരു പെണ്ണുമായി നടത്താമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിലോ ....... സ്വന്തം
💬 Comments
View all comments