0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

അവൾ താഴെ അടുക്കളയിൽ ആണ് ........

ആമി ..... ഡാ ...... അഭി ചേട്ടൻ വിളിച്ചിരുന്നു ........ ഞാൻ ഇവിടെത്തെ കാര്യമെല്ലാം പറഞ്ഞു ........ അച്ഛൻ നിങ്ങളെ പിടിച്ചു കെട്ടിച്ചതടക്കം  ....... ചേട്ടന് പെട്ടെന്ന് ദേഷ്യം വന്നു ........ അച്ഛനെ കുറെ തെറി പറഞ്ഞു ......... അച്ചൂന് ഇഷ്ടമില്ലാതെ ആ ഒല്ലി ( BILLOW SLIM ) പെണ്ണിനെ അവന്റെ തലയിൽ കെട്ടി വച്ചൊന്നൊക്കെ പറഞ്ഞു ..... നിങ്ങളുടെ ലൈഫിന് 3 മാസം ഗ്യാരണ്ടിയെ കാണു ...... എന്നൊക്കെ പറഞ്ഞു ....... അതും ഭയങ്കര ദേഷ്യത്തിലും ഉച്ചത്തിലും ......... ചേട്ടന് ഗൗരിയോട് ദേഷ്യമാല്ലാ  മറിച്ച്  ചേട്ടൻ പറയുന്നത് കേട്ടപ്പോൾ അവളോട് ഇത്രക്ക് വെറുപ്പുണ്ടാകും എന്ന ഞാൻ കരുതിയില്ല ........ അവര് തമ്മിൽ പിരിഞ്ഞത് നന്നായി ......... ഞാൻ ഇങ്ങനെ ഒന്നും പറയുമെന്ന് വിചാരിച്ചില്ല ......  ഇപ്പൊ ഒരു പെണ്ണുമായി  കുറച്ചു നാളായി ലിവിങ് ടുഗതറിൽ ആണ് ....... അവൾ ഇപ്പൊ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു ........ പെണ്ണിനെ നീ അറിയും ....... ചേട്ടന്റെ കൂടെ പഠിച്ച  സാൽമ ........  അവളുടെ വീട്ടുകാർ അവളെ ഒഴിവാക്കിയെന്നൊക്കെയാ പറയുന്നത് ......... നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാ .......... കൊണ്ടുപോയ കാശൊക്കെ തീർന്നു ...... ഇതുവരെ ജോലി ആയിട്ടില്ല ......  എന്നോട് കുറച്ചു കാശ് ചോദിച്ചു ..... ഞാൻ അയക്കാമെന്ന് പറഞ്ഞു

അച്ചൂ ..... അത് നീ കൊടുത്തോ ....... പിന്നെ ഞങ്ങളുടെ ലൈഫിന്റെ ഗ്യാരന്റി കാർഡൊന്നും ഞങ്ങൾ ആർക്കും കൊടുത്തിട്ടില്ല ........ അവൻ ഗൗരിയോട് ഇത്രയും ദേഷ്യം വരാൻ കാരണം അതൊന്നും

💬 Comments

View all comments