Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
അല്ല ....... സാൽമയും ചേട്ടനും പണ്ടേ ഇഷ്ടത്തിലായിരുന്നു കാണും ....... അതിന്റിടയിൽ ഈ അച്ഛൻ അവനെ പിടിച്ചു ഗൗരിയെ കൊണ്ട് കെട്ടിച്ചതാ പ്രെശ്നം ..... അവരുടെ ഇടയിൽ ഇവളു കേറി വന്നപ്പോൾ ഇവളെ അസെപ്റ്റ് ചെയ്യാൻ ചേട്ടന്റെ മനസ്സ് സമ്മതിക്കുന്നില്ല ......... അത് ഇവളോട് കാണിച്ചിട്ട് കാര്യമുണ്ടോ ????? അച്ഛനോട് കാണിക്കാൻ പേടി ........ അത് മൊത്തം ഇവളുടെ കുറവുകളായി ചേട്ടൻ പുറത്തുകാട്ടി ......... ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ....... ആദ്യമേ എല്ലാം അച്ഛനോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ ????
ആമി ....... ഡാ ....... ഇപ്പൊ അച്ഛന്റെ അഭിമാനം നിങ്ങളുടെ കയ്യിലാ ........
അച്ചൂ ....... ആമി ..... ഞാൻ അവളെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി അവൾ എന്നെ സ്നേഹിക്കുന്നുണ്ട് ......... ഒരു സ്ത്രീയും പുരുഷനും ശാരീരികമായി ബന്ധപെടുന്നതിൽ സന്തോഷം കണ്ടെത്തുന്നത് മാത്രമാണോ ഒരാളുടെ ജീവിതവിജയം ...... അതിനപ്പുറം ഒന്നുമില്ലേ ???? ഒരു പെണ്ണിന്റെ ശരീരത്തിന്റെ അവയവങ്ങൾക്ക് വലുപ്പക്കുറവുണ്ടെങ്കിൽ അവൾക്ക് കുടുംബമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ ആർക്കാ അവകാശം ഉള്ളത് .......... അഭിച്ചേട്ടനോ ........... എന്നെ വിളിച്ചു അവളുടെ കുറവുകളെയോ മറ്റോ കുറ്റം പറഞ്ഞാൽ നല്ല പുളിച്ച തെറി ഞാൻ വിളിക്കും ചേട്ടനാണെന്നൊന്നും ഞാൻ നോക്കില്ല ...........
ആമി ...... നിങ്ങൾ OK അല്ലെ ......... നിന്റെ ആ ചുന്ദരിപെണ്ണിൽ നിനക്ക് കുറവുകളൊന്നും തോന്നിയില്ലല്ലോ ??? നിങ്ങൾ ഹാപ്പി ആണെന്ന് അമ്മയെ വിളിച്ചു പറയാനാ .........
അച്ചൂ ...... നീ ധൈര്യമായി പറഞ്ഞോ ......ഞങ്ങൾ എന്നും ഹാപ്പി ആയിരിക്കും ...........
ആമി ...... ചേട്ടനെ കാണും
💬 Comments
View all comments