0%

Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 784
വളവ് കേറുന്ന കണ്ടു . അവർ കുടിലൊക്കെ വന്നില്ലാരുന്നോ ..ആർക്കൊക്കെ ആയിക്കാണുമോ ..."' മെമ്പർ തലയിൽ കൈവെച്ചു ആദിവാസി കുടിയിൽ രോഗം പടരുന്നു . കോളനിയിൽ നിന്നുള്ള വഴി നാട്ടുകാർ അടച്ചു . ഒരാഴ്ച കഴിഞ്ഞു വന്ന വാർത്ത പോപ്പിയുടെ മൊബൈലിൽ തെളിഞ്ഞപ്പോൾ ചെകുത്താൻ മലയുടെ മുകളിൽ നരിച്ചീറുകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു സ്നേഹത്തോടെ -രാജ

💬 Comments

View all comments