Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
. ഇന്നാള് സായിപ്പ് വന്നിട്ട് കപ്പപ്പുഴുക്കും നാടൻ കോഴിക്കറിയും കൊടുത്തിട്ട് എരിഞ്ഞൊണ്ടോടി . ചൈനക്കാരനല്ലേ .. അയാക്കെങ്ങനത്തെ തീറ്റയാണോ ഇഷ്ടം ""' .
"'' എന്റെ ചേച്ച്യേ .. ഇത് സായിപ്പും മദാമ്മേം ഒന്നുമല്ല ..ചൈനേന്നോണ്ടായ ഒരു വൈറസാ "''
"'വൈറസോ ..അതെന്തുവാടാ പോപ്പീ ..."'
''ആ .... ഒരു രോഗത്തിന്റെ പേരാ കൊറോണ . അത് വവ്വാലീന്നു പകർന്നതാന്നാ കേട്ടെ ..."'
"'യ്യോ ... ഇന്ന് വെറകുപോരേ ചെന്നപ്പോ മൂന്നാലു കടവാവല് എന്റെ മേത്തിടിച്ചു പറന്നു പോയി . എനിക്കങ്ങാനും പൊറോനാ വരുവോടാ പോപ്പീ .. '''' നളിനിക്കാധിയായി .
''' എന്റെ ചേച്ച്യേ ...അതങ്ങനെയൊന്നും വരത്തില്ല . "'
"'പിന്നെങ്ങനാടാ ...."'' നളിനി അടിപ്പാവാട അഴിച്ചു കാൽപൊക്കി ഊരി ബക്കറ്റിലിട്ടു . നനഞ്ഞൊട്ടിയ നൈറ്റിയിൽ കാണുന്ന വെളുത്തുകൊഴുത്ത തുടയിലേക്ക് പോപ്പി നോക്കി , അവൻ അവളുടെ മേത്തേക്ക് തൊട്ടിയിലെ വെള്ളം കോരിയൊഴിച്ചതും നളിനി അവനെ തല്ലാനോങ്ങി .
"'ആവോ ..പത്രത്തിലൊണ്ട് അതിനെപ്പറ്റി ."'' പോപ്പി തിരിച്ചവളെ കൊഞ്ഞനം കുത്തി ക്കൊണ്ട് വീണ്ടും വെള്ളം കോരി മെത്തേക്കൊഴിച്ചു .
"' കഴിഞ്ഞില്ലേ നളിനി അലക്കും കുളീമൊക്കെ ..."' അടുക്കളപ്പുറത്തെ കട്ടിളപ്പടിയിൽ നിന്ന് മത്തായി കൊമ്പൻമീശ പിരിച്ചു നളിനിയെ നോക്കിയതും നളിനി കേറ്റിക്കുത്തിയ നൈറ്റി നാണത്തോടെ വലിച്ചു താഴേക്കിറക്കി .
'' ഇതെന്തോന്നെടീ ...ഇതിതുവരെ തീർന്നില്ലേ .."'പഴയ കൈലിമുണ്ടിന്റെ ഭാഗങ്ങൾ കഴുകി ഉണങ്ങാനിട്ടിരിക്കുന്ന കണ്ടപ്പോൾ മത്തായിക്ക് നിരാശയായി .
"' നാളെയോ മറ്റന്നാളോ കഴിയുമാരിക്കും "' നളിനി നാണത്താൽ കാൽവിരൽ കൊണ്ട് ചേമ്പിന് കുഴിയെടുത്തു .
"'നനഞ്ഞ
💬 Comments
View all comments