Chapter Title : പിന്നിട്ട വഴികൾ [Mr]
പോയാൽ ഇവനെ നങ്ങൾ +2 ഇലേക് പാസ്സ് ആകി വിടില്ല എന്നും പറഞ്ഞു……
ഇനി വീട്ടിൽ എന്താ നടകൻ പോണേ ന്ന് ഞാൻ പറയണ്ടല്ലോ….. ;;_-&&#())';::₹+(#)))₹;::";;:"-++₹)))₹(;:₹(+::_!!:";!'+-&#!!_)))[°™$[[✓©✓€°={|×÷π|°✓$}{%✓✓✓%✓✓✓©✓✓✓©%#@÷√¢€¢¢%®©©%%
ഒരു നീണ്ട ഒരു പ്രയക്നത്തിന് ശേഷം ഒരുപാട് നിബന്ധനകളോടെ ആണ് സിനുവിനെ വിട്ടത്
അതിൽ ഒന്നായിരുന്നു ട്യൂഷൻ
"""അങ്ങനെ സോനുനെ പിടിച്ച പിടിയാലേ അവനെ അനുചേച്ചിയുടെ അടുത്ത ട്യൂഷന് പറഞ്ഞുവിട്ടു….""""
ട്യൂഷൻ ക്ലാസ്സിലേക്ക് ഉള്ള നടത്തത്തിൽ പലതും മനസിലേക്ക് കടന്നു വന്നു
ക്ലാസ്സ് കയിഞ്ഞു വന്നിട്ടുള്ള ഫുട്ബോൾ കളി മിസ്സ് ആകുന്നതായിരുന്നു എന്റെ പ്രധാന വിഷമം….ഇവനെ ഇനിയും ഇങ്ങനെ വിട്ടാൽ +2 ഇലേക്ക് ജയിപ്പിക്കണ്ട എന്ന തീരുമാനം ടീച്ചർമാർ അച്ഛനെ വിളിച്ചുപറഞ്ഞതിന്റെ ബാക്കിയാണ് ഈ ട്യൂഷനും കോപ്പുമെല്ലാം….അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ ഇടപെട്ടാൽ ഷഡിയിൽ ഓട്ട വീഴും എന്ന് അറിയാവുന്നതു കൊണ്ടു അവൻ എതിർക്കാനും പോയില്ല….
ഇതിലുപരി സങ്കടം എന്താന്നുവെച്ചാൽ ഒരുമിച്ചു ഒരു ക്ലാസ്സിലിരുന്നു ഒരേ തുണ്ട് നോക്കി എഴുതിയ അനുവും വിനുവും എക്സമിനു പാസ്സും ആയി അതായിരുന്നു അവനെ കൂടുതൽ വിഷമിപ്പിച്ചതു….
+1 ആയതുകൊണ്ടും ഒരുവിവരവും ഇല്ലാതെ +2 ഇൽ പോയ ഇവൻ സ്കൂളിന് ചീത്തപ്പേര് കേൾപ്പിക്കും എന്ന് പ്രിൻസിപ്പളിന് അറിയാവുന്നതുകൊണ്ടും അവര് നേരെ എന്റെ അച്ഛനെ വിളിച്ചു പറഞ്ഞു….
കാഴ്ചയിൽ എക്സമിനു പാസ്സ് ആയ അനുവും വിനുവും രക്ഷപെടുകയും ചെയ്തു….
അങ്ങനെ പലതും ഓർത്ത് നടന്ന് അവൻ ട്യൂഷൻ ക്ലാസ്സിന്റെ മുമ്പിൽ എത്തി….ട്യൂഷൻ ക്ലാസ്സ് എന്ന് പറഞ്ഞാൽ അനുചേച്ചിയുടെ വീട് തന്നെ അതിനോട് ചേർന്നു ഒരു റൂമിലാണ് ട്യൂഷൻ എടുക്കുന്നത്
അഞ്ചാറു പിള്ളേര് ഉണ്ട് ചേച്ചിയുടെ ക്ലാസ്സിൽ….
💬 Comments
View all comments