0%

Chapter Title : പിന്നിട്ട വഴികൾ [Mr]

Author : Kambikathakal Read All Parts 409

ടീച്ചറെ പറ്റി പറഞ്ഞില്ലല്ലോ അനന്യ കുട്ടികൾ എല്ലാം അനുചേച്ചി എന്ന് വിളിക്കും….ചേച്ചി ഒരു കോളേജ് ലെക്ചറർ ആണ് മാത്‍സ് ആണ് വിഷയം….ചേച്ചി കല്യാണം കൈച്ചതാണ് ഹസ്ബൻഡ് നാട്ടിൽ ഇല്ലാ എവിടയാണ് എന്നൊന്നും എനിക്ക് അറിയില്ല….വീട്ടിൽ വേറെ ചേച്ചിയുടെ അമ്മ മാത്രം ആണ് ഉള്ളത്

ഞാൻ ചെന്ന് കേറിയപാടെ ചേച്ചി എന്റെ അടുത്തേക്ക് വന്ന് കേറി ഇരിക്കാൻ പറഞ്ഞു….ഞാൻ വിചാരിച്ചതു പോലെ അല്ല ഇവിടെ എല്ലാം ചെറിയ കുട്ടികൾ ആണ് 6,7,8 എന്നി ക്ലാസ്സിലെ കുട്ടികൾ….ഞാൻ അന്തം വിട്ട് നോക്കി നിന്നത് കണ്ടിട്ടാവണം ചേച്ചി പറഞ്ഞു ഞാൻ ചെറിയ കുട്ടികൾക്കണ് ട്യൂഷൻ എടുക്കർ ഉള്ളത്

അപ്പോളാണ് ഞാൻ ഓർകുന്നത് പ്രത്യകിച് ഒന്നും പറയാൻ ഇല്ലത്തതുകൊണ്ട് ദൂരെ എവിടേയും ഞാൻ ട്യൂഷന് പോകുല എന്ന് ഞാൻ പറഞ്ഞ കാര്യം….അടുത്ത് ഒന്നും ട്യൂഷൻ ഇല്ല എന്ന ധൈര്യത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത് വേണ്ടായിരുന്നു എന്ന് ഇപ്പൊ തോനുന്നു

ചേച്ചിയുടെ വിളി കേട്ടാണ് ഞാൻ പെട്ടന്ന് ഓർമയിലേക്ക് വന്നത്….എന്താടോ വന്ന പാടെ സ്വപ്നം കാണാൻ തുടങ്ങിയോ എന്ന ചോത്യത്തിന് ഒന്ന് ചിരിച്ച് ഞാൻ ഒരു ബെഞ്ചിൽ ഇരുന്നു….കുറച്ചു കയിഞ്ഞു ചേച്ചി വന്ന് എനിക്ക് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി ആദ്യം ഒന്നും ഒന്നും മനസിലായില്ലങ്കിലും തലയിട്ടി ഇരുന്നു പിന്നെ ദിവസവും ഈ ഇരിപ്പ് തന്നെ ആയി അങ്ങനെ ദിവസങ്ങൾ കുറേ കടന്നുപോയികൊണ്ടിരുന്നു….എന്റെ ഭാഗ്യമോ അതോ ചേച്ചിടെ ഭാഗ്യമോ എന്നറിയില്ലാ മോഡൽ എക്സാം ഇൽ എല്ലാം ഞാൻ പാസ്സ് ആയി…. എന്തോ ചേച്ചി പഠിപ്പിക്കുമ്പോ ഞാൻ കെട്ടിരിക്കാർ ഉണ്ട് അത് എനിക്ക് ഒറ്റക് ക്ലാസ്സ്‌ എടുക്കുന്നത്

💬 Comments

View all comments