0%

Chapter Title : പിറന്നാൾ സമ്മാനം [Kunjava]

Author : kkstories Read All Parts 531

"അത് പിന്നെ ശ്രദ്ധിക്കാതിരിക്കുമോ അച്ഛാ… ഈ ഹാളിലെ ആണുങ്ങളിൽ പലരും ഇപ്പൊ നമ്മളെയാ നോക്കുന്നത്… നമ്മളെന്ന് വെച്ചാ അച്ഛനെ… അച്ഛന്റെ നേരെ ഇടത് ഒരു ജിമ്മൻ ചെക്കനെ കണ്ടോ…നമ്മളിവിടെ വന്നപ്പോ മുതൽ അവൻ അച്ഛന്റെ ചോര കുടിക്കുവാ… "ശോ… ഒന്ന് പോ… - അച്ഛനത് കേട്ടപ്പോൾ ആകെ നാണമായി… കുറച്ച് നേരം ഞങ്ങളവിടെ കറങ്ങി നടന്നു… അതിനിടക്ക് ആരൊക്കെയോ വന്ന് കുശലം ചോദിച്ചു… അവസാനം ഞങ്ങൾ കാര്യപരിപാടിയിലെക്ക് കടന്നു… ഉഗ്രൻ ബൊഫെ… കഴിച്ച് കഴിഞ്ഞ് ഞങ്ങൾ നൈസായി ഇറങ്ങി… കാറിലേക്ക് കയറി… "എങ്ങനുണ്ടായിരുന്നു അച്ഛാ… "അടിപൊളി….എന്തൊരു രസാ… ആണുങ്ങളുടെ നോട്ടവും സൈറ്റടിയും പഞ്ചാരയടിയും… ഹോ... "അതിനിടക്ക് ഒരു ചേച്ചി വന്ന് എന്തോ ചോദിക്കുന്ന കേട്ടല്ലോ… "ഓ….അതവരുടെ മോന് നിന്നെ കെട്ടിച്ച് കൊടുക്കുമോന്ന്… "ഹ… ഹ… അച്ഛനെന്ത്‌ പറഞ്ഞു… "ആലോചിക്കാമെന്ന്… നമ്പറും കൊടുത്തു… "അയ്യോ….ഇനി അവര് വിടില്ല… "നമ്പർ കൊടുത്തപ്പോ രണ്ട് നമ്പർ തെറ്റിപോയതുകൊണ്ട് കുഴപ്പമുണ്ടോ… "എടി ഭയങ്കരി അച്ഛാ… പറ… ഇനിയെന്താ… "ഇനി ഞാൻ ഓടിക്കാം… "ലുലു മാളിൽ ഒന്ന് കറങ്ങിയാലോ… "ഞാൻ റെഡി… "എന്നാ പോട്ടെ വണ്ടി ഇടപ്പള്ളിക്ക്… - ഞങ്ങൾ ലുലു മാളിലേക്ക് പോയി… കുറേനേരം അവിടൊക്കെ കറങ്ങി….സോച്ചിലും സെലിബ്രേറ്റിലുമൊക്കെ കയറിയിറങ്ങി… എനിക്ക് കുറച്ച് ഡ്രസ്സുകൾ മേടിച്ചു.. എന്റെ ബർത്ത്ഡേ ഗിഫ്റ്റായി അച്ഛനൊരു സാരി... ഞങ്ങൾ തിരികെ വീട്ടിലേക്ക് പോന്നു… വീട്ടിൽ വന്ന് വാങ്ങിച്ചതൊക്കെ ഹാളിൽ തന്നെ വച്ച് മുറിയിലേക്ക് പോയി… ഞാൻ സാരിയൊക്കെ അഴിച്ച് മാറ്റി നേരത്തെ ഇട്ട നൈറ്റിയിട്ടു… അച്ഛൻ സാരിയും ബ്ലൗസും അഴിച്ച് മാറ്റി എന്റെ ടോപ്പും അടിപാവാടയുമിട്ടു… "എങ്ങനുണ്ടായിരുന്നച്ചാ

💬 Comments

View all comments