0%

Chapter Title : പിതൃദാമ്പത്യം : തെറ്റിദ്ധാരണ 1 [ Bb10]

Author : Kambikathakal Read All Parts 439

പിതൃദാമ്പത്യം : തെറ്റിദ്ധാരണ 1

Pithrudabathyam : Thettidharana Part 1 | Author : Bb10


നമസ്കാരം! ഗേ, ടാബൂ കഥകൾ ഇഷ്ടമല്ലാത്തവർ ഈ കഥ വായിക്കാതിരിക്കുക.

എന്റെ പേര് സുനിൽ. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കംമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. തുണ്ട് കാണുമ്പോൾ പണ്ണുന്നതിനേക്കാളും ഞാൻ ആസ്വദിച്ചിരുന്നത് ഊമ്പുന്നതും മറ്റുമാണ്. എങ്കിലും എന്നിൽ ഒരു സ്വവർഗ്ഗ അനുരാഗി ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

ഒരു ദിവസം നാട്ടിൽ നിന്നും ഒരു ഫോൺ കോൾ വന്നു. എന്നെ പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്ന മാഷാണ്. മാഷ് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ വിഷമത്തിലായിപ്പോയി.

എന്റെ അച്ഛനും അമ്മയും ഞാൻ പഠിച്ച അതേ സ്കൂളിൽ ടീച്ചർമ്മാരായിരുന്നു. അമ്മയുടെ പേര് സുനിത എന്നാണ്. അങ്ങനെയാണ് എനിക്ക് സുനിൽ എന്ന് പേരിട്ടത്. റിട്ടയർമെന്റിനു ശേഷം അച്‌ഛനും അമ്മയും വളരെ സന്തോഷത്തോടെ അവരുടെ വിശ്രമജീവിതം നയിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അമ്മ മരിച്ചു പോയി. അന്നുമുതൽ അച്‌ഛൻ മദ്യത്തിനു അടിമയാണ്. ഇപ്പോളിതാ പകലും മദ്യപിച്ച് റോഡിൽ കിടക്കുന്നു എന്ന വാർത്ത. കുറച്ച് നാൾ അച്ഛനൊപ്പം നില്ക്കണം എന്ന ഉപദേശം തന്നത് എന്നെ ഫോൺ വിളിച്ച എന്റെ മാഷാണ്.

അങ്ങനെ വർക്ക് ഫ്രം ഹോമിനു അപേക്ഷിച്ച ശേഷം ഞാൻ നാട്ടിലേക്ക് തിരിച്ചു. എന്റെ ഫ്ലാറ്റ് മേറ്റും ഓഫീസിൽ എനിക്ക് സബോർഡിനേറ്റായി വർക്ക് ചെയ്യുന്ന കുമാർ എന്നെ ഡ്രോപ്പ് ചെയ്തു. ഇനി കുറച്ച് നാൾ എന്റെ സ്വന്തം നാട്ടിൽ, എന്റെ വീട്ടിൽ.

വീട്ടിലെത്തിയ എന്റെ ആദ്യ കാഴ്ച്ച അച്ചൻ ലിവിംഗ് റൂമിലിരുന്ന് മദ്യപിക്കുന്നതാണ്. ഞാൻ ചെന്നതിൽ സന്തോഷമില്ല എന്നെനിക്ക് മനസ്സിലായി.

💬 Comments

View all comments