Chapter Title : പ്ലസ് ടു ഡയറീസ് 2
പോയാലും നാലരയ്ക്ക് എത്താം എന്ന് അവൻ കട്ടായം പറഞ്ഞിട്ടുണ്ട് .സിഗ്ഗും തീപ്പെട്ടിയും ഒക്കെ അവൻ മേടിച്ചോളാമെന്നും പറഞ്ഞിട്ടുണ്ട് " . അപ്പോഴേക്കും സുബൈറിന്റെ ഓട്ടോ വളവു തിരിഞ്ഞു കവലയിലേക്ക് വന്നു . കൈ വീശി അഭിവാദ്യം ചെയ്തു . ഞങ്ങൾ രണ്ടു പേരും അവന്റെ ഓട്ടോയിൽ കയറി . ഓട്ടോ നേരെ പാപ്പിചായന്റെ റബർ എസ്റ്റേറ്റിലേക്ക് വിട്ടു . പത്തേക്കർ റബർ തോട്ടമായിരുന്നു അത് .അടുത്തെങ്ങും മനുഷ്യവാസമില്ലായിരുന്നു . അവിടേക്കു ടാപ്പിംഗ് തൊഴിലാളികളെ രാവിലെ കൊണ്ടുപോയി വിടുന്നതും , ജോലി കഴിഞ്ഞു തിരിച്ചു കൊണ്ട് വരുന്നതും സുബൈർ ആയിരുന്നു .അവൻ വണ്ടി ഒതുക്കി നിർത്തി . മുന്നിലെ സീറ്റിൽ ബാക്കിലേക്ക് തിരിഞ്ഞു ഞങ്ങൾക്കഭിമുഖമായി ഇരുന്നു . ഞാൻ പൊതി എടുത്തു അവനു കൊടുത്തു . "എവിടന്നാഡാ ഇത് ...നല്ല ഐറ്റമാണെന്നു തോന്നുന്നു . " പൊതി അഴിച്ചു മണപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു . "അതൊക്കെ പിന്നെ പറയാം .... നീ വേഗം ക്രഷ് ചെയ്യ് ...ആരെങ്കിലും വരുന്നതിനു മുമ്പ് സ്‌കൂട്ടാവണം " അപ്പോഴേക്കും വിശാൽ ഓട്ടോയുടെ ബാക്കിൽനിന്നും ഒരു അര ലിറ്റർ പെപ്സി ബോട്ടിൽ എടുത്തു കൊണ്ട് ചോദിച്ചു " ഇന്ന് നമുക്ക് ബോങ്ങാക്കിയാലോ ? " "അതിനു ബോങ് സെറ്റു എവിടുന്ന് കിട്ടാനാ ഈ കുന്നിനു മുകളിൽ ? " സുബൈർ ചോദിച്ചു . "റബർ ഗ്രിപ്പുള്ള പേന യുണ്ടോ കയ്യിൽ , മെഷിൻ ഉണ്ടാകുന്നത് ഞാൻ ഏറ്റു " . വിശാൽ പറഞ്ഞു . ഓട്ടോയുടെ fa ബോക്സിൽ നിന്നും സുബൈർ ഒരു ടെക്നോ ടിപ്പ് പേന തപ്പിയെടുത്തു വിശാലിന് കൊടുത്തു . അവൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി ഒരു കുപ്പിയുടെ തകര മൂടി (മദ്യക്കുപ്പിയുടെ അടപ്പ് ) തപ്പി പിടിച്ചു . വിജയശ്രീ ലാളിതനായി തിരികെ വണ്ടിയിൽ വന്നു ഇരുന്നു . പെപ്സി കുപ്പിയുടെ അടപ്പ് കളഞ്ഞു , ഏകദേശം മദ്ധ്യത്തിലും കഴുത്തിലും , കത്തിച്ച സിഗരറ്റു കൊണ്ട് ഒരോ സുശിരമുണ്ടാക്കി , ടെക്നോ ടിപ്പ് പേനയെടുത്തു റീഫിലും , അടിയിലെയും മുകളിലേയും
💬 Comments
View all comments