Chapter Title : പ്ലേബോയ് 2 [Funnyfreaker]
പ്ലേബോയ് 2
Playboy Part 2 | Author : Funnyfreaker
[ Previous Part ] [ www.kkstories.com ]
ഓഫീസിലെത്തി സാധാരണ പോലെ ലോഗിൻ പരിപാടികളും, ഒരാഴ്ചത്തെ മെയിലുകൾ നോക്കി അതിന് മറുപടികൾ കൊടുത്തും 3 മണിക്കൂർ സമയം പോയതറിഞ്ഞില്ല, ഒരു ciggerate break എടുക്കാൻ വേണ്ടി കമ്പ്യൂട്ടർ ലോക് ചെയ്ത് ഇറങ്ങാൻ നിന്നതും പുറകിൽ നിന്നും ഉച്ചത്തിൽ ഒരു വിളി.
Salim come to my cabin!!!!
തന്റെ ക്യാബിനിന്റെ ഡോറിൽ നിന്നുകൊണ്ട് ഹുമൈറ മാഡത്തിന്റെ വിളിയായിരുന്നു അത്.
അല്പം മുഷിപ്പോടെ ‘ഇന്നെന്ത് കുരിശാണോ എന്തോ’ എന്ന് മനസ്സിലോർത്തു കൊണ്ട് അവരുടെ ക്യാബിനിലേക്ക് കയറുമ്പോൾ പോക്കറ്റിൽ കിടന്ന് എന്റെ ഫോൺ vibrate ചെയ്യുന്നുണ്ടായിരുന്നു.
ഉള്ളിൽ കയറിയപ്പോൾ പതിവ് പോലെ Formal suit ഒക്കെ ധരിച്ച് തന്റെ സീറ്റിൽ കലിപ്പോടെ ഇരിക്കുന്ന ഹുമൈറ മാഡത്തിനെ ആണ് കണ്ടത്.
സ്ഥിരം കാഴ്ച്ച ആയതുകൊണ്ട് തന്നെ, ആ കലിപ്പ് expression വക വെക്കാതെ, ഞാൻ അവരുടെ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു
ഞാൻ: ഗുഡ് afternoon മാഡം.
സ്ഥിരം അവഗണന നിറഞ്ഞ ഒരു ഭാവത്തോടെ അവർ കാര്യത്തിലേക്ക് കടന്നു.
ഹുമൈറ: സലീം, അറിയാലോ ഈ Saturday night മുംബൈക്ക് പോവണം, പുതിയ Process ന് വേണ്ടി HR team already Hiring Procedures തുടങ്ങി കഴിഞ്ഞു.
ഞാൻ: അറിയാം madam, I am prepared.
ഹുമൈറ: കഴിഞ്ഞ ഒരു വർഷമായി നമ്മുടെ Operations team വളരെ നല്ല രീതിയിൽ Perform ചെയ്തതുകൊണ്ടാണ് client ഈ project നമ്മൾക്ക് തന്നത്, ഇപ്പോഴത്തെ project പോലെ അല്ല, ഇത് ഒരു premier support ആണ്, അവർ അത് philipines ഇൽ നിന്നും ഇന്ത്യ ലേക്ക് മാറ്റുകയാണ്.
ഞാൻ: അറിയാം മാഡം, രാവിലെ വന്ന ഉടനെ emails എല്ലാം ഞാൻ follow up ചെയ്തിട്ടുണ്ട്.
ഹുമൈറ: dont freaking interrupt when i am speaking!!! anyway തന്നെ വിളിച്ചത് ഒരു പ്രധാന കാര്യം പറയാൻ ആണ് മുംബൈ ഇൽ തനിക്ക് client ന്റെ
💬 Comments
View all comments