Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]
സഹിക്കുന്നു. ഇനി എനിക്ക് വയ്യ. ഞാൻ ഇവിടെ നിന്ന് പൊയ്ക്കോളാം. അപ്പോൾ നിനക്ക് സന്തോഷത്തോടെ ജീവിക്കാമല്ലോ."
പരിഹാസത്തോടെ ചിരിച്ച മനു അലറി.
"ഓ... എങ്ങോട്ടാടീ പോകുന്നത്? ആ കിളവൻ യൂസഫിന്റെ കൂടെയാണോ? അവന് കിടന്ന് കൊടുക്കുന്നതാണല്ലോ നിന്റെ തൊഴിൽ!"
ആ വാക്കുകൾ സ്റ്റിഫിയയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
"എന്താ... നീ പറഞ്ഞത്?"
ദേഷ്യത്തോടെ മനു വീണ്ടും അലറി.
"കണ്ട നാട്ടുകാർക്ക് കൊടുത്ത് നടക്കുന്ന നിന്നെ എനിക്ക് ഭാര്യയായി വേണ്ട. ഇപ്പോൾ തന്നെ ഇറങ്ങിക്കോ... എന്റെ വീട്ടിൽ നിന്ന്!"
അതും പറഞ്ഞ് മനു അവളുടെ കഴുത്തിൽ കയറിപ്പിടിച്ചു. വാതിലിലൂടെ വലിച്ചിഴച്ച് വീടിന്റെ മുറ്റത്തേക്ക് തള്ളിയിട്ടു.
മുറ്റത്ത് വീണുകിടന്നുകൊണ്ട് സ്റ്റിഫിയ കണ്ണുനീരോടെ പറഞ്ഞു.
"താൻ ഇതിന് അനുഭവിക്കും... ഇല്ലെങ്കിൽ ഞാൻ അനുഭവിപ്പിക്കും... നീ കണ്ടോ."
പരിഹാസത്തോടെ ചിരിച്ച മനു മറുപടി പറഞ്ഞു.
"ഓ... ഇനി എന്നെ കാണിക്കാനാണോ നീ വന്നത്? അന്ന് ജയിലിൽ എന്നെ കാണാൻ വന്ന നിമിഷം മുതൽ എനിക്കെല്ലാം മനസ്സിലായിരുന്നു."
ആ വാക്കുകൾ കേട്ടതും സ്റ്റിഫിയയ്ക്ക് എന്ത് പറയണമെന്ന് അറിയാതെ പോയി.
മനു വീണ്ടും തുടർന്നു.
"എടീ... നാണവും മാനവും പെണ്ണുങ്ങൾക്കുള്ളതാ. നിന്നെപ്പോലുള്ള തേവിടിച്ചികളോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല."
വിറയലാർന്ന ശബ്ദത്തിൽ സ്റ്റിഫിയ പറഞ്ഞു.
"ചേട്ടായി... എന്നെ തെറ്റിദ്ധരിച്ചതാണ്. അന്ന് എന്താണ് നടന്നതെന്ന് ഒന്ന് കേൾക്കൂ... ദയവായി."
"ഇനി എനിക്ക് ഒന്നും കേൾക്കണ്ട," മനു കടുപ്പത്തോടെ പറഞ്ഞു.
സ്റ്റിഫിയ അവന്റെ കാലിൽ വീണുകൊണ്ട് കരഞ്ഞു.
"സാർ പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ വസ്ത്രം ധരിച്ചത്, ചേട്ടായി. ഇനി ഒരിക്കലും അങ്ങനെയൊരു
💬 Comments
View all comments