Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]
കണ്ണുകളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നെങ്കിലും, അതിനുള്ളിൽ ഒളിഞ്ഞിരുന്നത് ഭീഷണിയായിരുന്നു.
"ആരാണ്?" സ്റ്റിഫിയ ചോദിച്ചു.
"ഞാൻ അവറാച്ചൻ... ഒരു പാവം പലിശക്കാരൻ. മനു സാർ വീട്ടിലുണ്ടോ?"
സ്റ്റിഫിയ അറിയാതെ ഹാളിലേക്ക് തിരിഞ്ഞുനോക്കി.
അവിടെ...
കസേരയിൽ ഇരുന്നിരുന്ന മനുവിന്റെ മുഖത്തെ നിറമെല്ലാം മാഞ്ഞിരുന്നു. ഭയം അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.
ആ ഒരു നോട്ടത്തിൽ തന്നെ സ്റ്റിഫിയയ്ക്ക് കാര്യം മനസ്സിലായി.
അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു.
"ചേട്ടായി... ഇവിടെ ഇല്ല. പുറത്തേക്ക് പോയിരിക്കുകയാണ്."
അത് കേട്ട അവറാച്ചൻ ചെറുതായി ചിരിച്ചു.
"ഷോ... ഈ കൊച്ച് കള്ളം പറയാൻ ഇനിയും പഠിച്ചിട്ടില്ലല്ലോ."
അയാൾ വീടിനുള്ളിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു.
"മനു സാറേ... പുറത്തേക്ക് വരുമോ? അതോ ഞാൻ അകത്തേക്ക് കയറണോ?"
ആ വാക്കുകൾ കേട്ടതും മനുവിന് ഒളിച്ചിരിക്കാൻ കഴിഞ്ഞില്ല.
അവൻ പതിയെ പുറത്തേക്ക് നടന്നു.
അവറാച്ചൻ അവനെ ഒന്ന് അടിമുടി നോക്കി.
"എവിടെയാ എന്റെ മുതലും പലിശയും? മാസം കുറേയായല്ലോ."
മനുവിന്റെ ചുണ്ടുകൾ അനങ്ങിയെങ്കിലും മറുപടി പുറത്തുവന്നില്ല.
അവൻ തലകുനിച്ച് നിന്നു.
ഇതെല്ലാം കണ്ട സ്റ്റിഫിയ ഇടയിൽ കയറി ചോദിച്ചു.
"എത്ര രൂപയാണ്?"
"അഞ്ച് ലക്ഷം."
ആ മറുപടി കേട്ട നിമിഷം സ്റ്റിഫിയയുടെ കണ്ണുകൾ വിടർന്നു.
അവൾ വിശ്വസിക്കാനാകാതെ മനുവിനെ നോക്കി.
മനു ഒന്നും പറഞ്ഞില്ല.
തലകുനിച്ച് നിൽക്കുക മാത്രമാണ് ചെയ്തത്.
കുറച്ചുനേരം നിശ്ശബ്ദത നിറഞ്ഞുനിന്നു.
ശേഷം സ്റ്റിഫിയ ധൈര്യം സംഭരിച്ച് അവറാച്ചനോട് ചോദിച്ചു.
"കുറച്ച് സമയം കൂടി നീട്ടിത്തരാമോ?"
അവറാച്ചൻ സ്റ്റിഫിയയെ അടിമുടി ഒന്ന് നോക്കി.
ശേഷം ഒരു ചെറുചിരിയോടെ പറഞ്ഞു.
"ശരി... മോളു പറഞ്ഞതുകൊണ്ട് രണ്ട് ആഴ്ച സമയം തരാം. പക്ഷേ
💬 Comments
View all comments