Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]
എന്നാൽ ഉള്ളിന്റെ ഉള്ളിൽ, മനുവിന്റെ ജീവിതം ഇനി ഒരിക്കലും പഴയപോലെ ആകില്ലെന്ന് യൂസഫിന് അറിയാമായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
രണ്ടാഴ്ചയ്ക്കുള്ളിൽ മനുവിന്റെ പരിക്കുകൾ ഭേദമായി തുടങ്ങി. ഒരു വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ അവൻ പതിയെ നടക്കാൻ തുടങ്ങി.
അതിനിടയിൽ, മനുവും സ്റ്റിഫിയയും ഇ അവസ്ഥയിൽ അവരുടെ വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് യൂസഫിന് തോന്നി. സംഭവിച്ചതെല്ലാം കണക്കിലെടുത്താൽ ഇനിയും അവർക്കെതിരെ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നു യുസഫിന് മനസിലായി മനു മാത്രമായിരുന്നെങ്കിൽ യുസഫ് അത് കാര്യമാക്കില്ലായിരുന്നു പക്ഷെ സ്റ്റിഫിയ ഉള്ളത് കൊണ്ട് യുസഫ് കൂടുതൽ ശ്രെദ്ധിച്ചു.
അതുകൊണ്ട് കൂടുതൽ ആലോചിക്കാതെ തന്നെ അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ യൂസഫ് തീരുമാനിച്ചു കാരണം സ്റ്റിഫിയയെ സ്വന്തമാക്കാൻ കിട്ടിയ ഏറ്റവും നല്ല അവസരം കുടിയാണിതെന്ന് യുസഫിന് അറിയാമായിരുന്നു.
"ഇനി കുറച്ച് ദിവസത്തേക്ക് നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ താമസിച്ചാൽ മതി മനു പൂർണമായി സുഖം പ്രാപിക്കുന്നതുവരെ മറ്റൊന്നും ആലോചിക്കേണ്ട."
യൂസഫിന്റെ വാക്കുകളെ അനുസരിക്കാതെ മറ്റൊരു മാർഗ്ഗവും സ്റ്റിഫിയക്കില്ലായിരുന്നു.
മനുവിന് ആദ്യം മടിയുണ്ടായിരുന്നെങ്കിലും മറ്റൊരു വഴിയില്ലെന്ന് മനസ്സിലായതോടെ അവനും യുസഫിന്റെ വീട്ടിൽ താമസിക്കാൻ സമ്മതിച്ചു.
തുടർന്നുള്ള ദിവസങ്ങൾ യൂസഫിന്റെ വീട്ടിലായിരുന്നു അവരുടെ ജീവിതം ചികിത്സയ്ക്കുള്ള പണവും മരുന്നുകളും ആശുപത്രിയിലേക്കുള്ള യാത്രകളും എല്ലാം യൂസഫ് തന്നെ നോക്കിനടത്തി ഒരിക്കലും അതിന്റെ പേരിൽ ഒരു കണക്ക് പോലും യുസഫ് സ്റ്റിഫിയയോട് പറഞ്ഞില്ല.
മനു വരുത്തിവെച്ച കടങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഓരോരുത്തരെയും നേരിൽ കണ്ട് സംസാരിക്കുകയും കഴിയുന്നിടത്തോളം തീർക്കുകയും ചെയ്തു.
ഓരോ ദിവസവും യൂസഫ് കാണിക്കുന്ന കരുതൽ സ്റ്റിഫിയയെ അത്ഭുതപ്പെടുത്തി അവൾക്ക് ആവശ്യമായിടത്ത് താങ്ങായി നിൽക്കുന്ന ഒരാൾ സത്യം പറഞ്ഞാൽ സ്വന്തം
💬 Comments
View all comments