0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.3K

ഭർത്താവിൽ നിന്നുപോലും അവൾക്ക് ഇങ്ങനെയൊരു കരുതൽ ലഭിച്ചിരുന്നില്ല.

അവളുടെ മനസ്സിൽ യുസഫിനോട് ബഹുമാനം കൂടി വന്നു ആ ബഹുമാനം പതിയെ മനസ്സിനുള്ളിൽ മറ്റൊരു വികാരത്തിന് വഴിമാറുകയായിരുന്നു.

ഒരു ദിവസം യൂസഫ് സ്റ്റിഫിയയോട് പറഞ്ഞു,

"ഒരു സ്ഥലത്തേക്ക് പോകണം... വരുമോ?"

അവൾ ഒന്നും ചോദിക്കാതെ കൂടെ ചെന്നു.

യുസഫിന്റെ കാർ ഗ്രാമത്തിലെ തിരക്കുകൾ പിന്നിട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

യാത്ര മുഴുവൻ സ്റ്റിഫിയ നിശ്ശബ്ദയായിരുന്നു.

യൂസഫിന്റെ മുഖത്തേക്ക് അവൾ പലതവണ നോക്കി.

എന്തോ ഉറച്ച തീരുമാനവുമായി പോകുന്ന ഒരാളുടെ മുഖമായിരുന്നു അത്.

കുറച്ച് കഴിഞ്ഞതും കാർ ഒരു വലിയ വീടിന്റെ മുന്നിൽ നിന്നത്.

ആ വീട് കണ്ട നിമിഷം സ്റ്റിഫിയ യുസഫിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു

"ഇത്... ആരുടെ വീടാണ്…?"

അവളുടെ വാക്കുകൾക്ക് ചിരിച്ചുകൊണ്ട് യുസഫ് ഒരു മറുപടി നൽകി.

“നിങ്ങളുടെ ഏറ്റവും വലിയ കടം ഞാൻ ഇന്ന് വിട്ടും”

ആ ഒറ്റ വാക്കിൽ യുസഫ് പറഞ്ഞത് ആരെക്കുറിച്ചാണെന്ന് മനസിലായി.

സ്റ്റിഫിയയുടെ തൊണ്ട വരളാൻ തുടങ്ങി…. അറിയാതെ തന്നെ അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.

"സാർ... നമുക്ക് പോവാം..." സ്റ്റിഫിയ യുസഫിനോട് പറഞ്ഞു.

യൂസഫ് അവളെ നോക്കികൊണ്ട് ചോദിച്ചു.

"ഭയമുണ്ടോ?"

സ്റ്റിഫിയ മറുപടി പറഞ്ഞില്ല.

"ഇന്ന് ആരും നിന്നെ തൊടില്ല.”

ആ വാക്കുകൾ കേട്ടപ്പോൾ അവൾ അറിയാതെ യൂസഫിന്റെ കണ്ണുകളിലേക്ക് നോക്കി.

ആ കണ്ണുകളിൽ അവൾ കണ്ടത് ദേഷ്യമല്ല...ഒരു ഉറപ്പായിരുന്നു.

കാർ വന്ന ശബ്ദം കേട്ട് അവറാച്ചൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.

അവറാച്ചനെ കണ്ടതും യുസഫ് ഡ്രൈവിങ് സിറ്റിൽ നിന്ന് പുറത്തിറങ്ങി.

യുസഫിനെ കണ്ടതും അവറാച്ചൻ പരിഹാസത്തോടെ

💬 Comments

View all comments