0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.3K

ചോദിച്ചു.

“അല്ല ആരിത് പാവങ്ങളുടെ രക്ഷകനോ”

പക്ഷെ യുസഫ് മറുപടി പറഞ്ഞത് വായകൊണ്ടല്ലായിരുന്നു…

യുസഫ് അവറാച്ചന്റെ നെഞ്ചത്ത് ഒരു ചവിട്ട് കൊടുത്തു യുസഫിന്റെ ചവിട്ട് കൊണ്ടതും അവറാച്ചൻ തെറിച്ചു മുറ്റത്തു വീണു.

നിലത്ത് വീണുകൊണ്ട് അവറാച്ചൻ അലറി.

“ഡാ..!!!

പക്ഷെ യുസഫിന് ഒരു കുസലും ഉണ്ടായില്ല.

യൂസഫ് പതിയെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു കെട്ട് പണം പുറത്തെടുത്തു.

അത് അവറാച്ചന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.

"നിനക്ക് കിട്ടാനുള്ള അവസാന രൂപവരെ ഇതിലുണ്ട്…അന്ന് രാത്രി നീ ഇവളെ അപമാനിച്ചപ്പോൾ ഞാൻ അവിടേ ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നെങ്കിൽ അന്നുതന്നെ നിന്റെ കണക്ക് ഞാൻ തീർത്തേനേ ഇന്നുമുതൽ അവളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ശ്രമിക്കരുത് പണത്തിന്റെ കണക്ക് ഇന്നോടെ തീർന്നു നീ അവളോട് കാണിച്ചതും തല്ക്കാലം ഞാൻ കേഷമിക്കുന്നു ഇനി പ്രശ്നമുണ്ടക്കാൻ വന്നാൽ നീ എന്റെ യഥാർത്ഥ മുഖം കാണും…പറയുന്നത് യുസഫാണ്.”

യുസഫ് തിരികെ കാറിൽ കയറി…ഇതെല്ലാം കണ്ട് കൊണ്ടിരുന്ന സ്റ്റിഫിയ ശെരിക്കിനും പേടിച്ചു പോയിരുന്നു.

കാർ മുന്നോട്ട് നീങ്ങിയെങ്കിലും അകത്ത് ആരും ഒന്നും സംസാരിച്ചില്ല.

ജനൽക്കപ്പുറത്ത് കാഴ്ചകൾ അതിവേഗം പിന്നിലേക്ക് ഓടിമറയുമ്പോൾ, സ്റ്റിഫിയയുടെ മനസ്സ് മാത്രം ചിന്തയിലായിരുന്നു.

അവറാച്ചന്റെ വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ വിണ്ടും വിണ്ടും തെളിഞ്ഞു വന്നു.

യുസഫിന്റെ വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

അറിയാതെ അവളുടെ കണ്ണുകൾ യൂസഫിന്റെ മുഖത്തേക്ക് നീണ്ടു റോഡിലേക്ക് മാത്രം ശ്രദ്ധിച്ചുകൊണ്ട് കാർ ഓടിക്കുകയായിരുന്നു യുസഫ്.

താൻ ചെയ്ത കാര്യം വലിയൊരു ഉപകാരമാണെന്ന ഭാവമോ, അതിന്റെ പേരിൽ പ്രശംസ പ്രതീക്ഷിക്കുന്ന ഒരു ഭാവമോ അയാളുടെ മുഖത്തില്ലായിരുന്നു.

അത് കണ്ടപ്പോൾ

💬 Comments

View all comments