0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.4K

ചട്ടിയിൽ കറി തിളച്ചുകൊണ്ടിരുന്നു അവൾ കരണ്ടി കൊണ്ട് പതിയെ ഇളക്കുന്നതിനിടയിലാണ് പിന്നിൽ നിന്ന് യൂസഫിന്റെ ശബ്ദം കേട്ടത്.

"സ്റ്റിഫിയ..."

അവൾ തിരിഞ്ഞുനോക്കി.

"എന്താ സാർ?"

യൂസഫ് ചെറുതായി പുഞ്ചിരിച്ചു

"ആദ്യം ഒരു കാര്യം."

"എന്താണ്?"

"ഇനി എന്നെ 'സാർ' എന്ന് വിളിക്കരുത്."

സ്റ്റിഫിയ നെറ്റി ചുളിച്ചു.

"പിന്നെ?

"ഇക്ക എന്ന് വിളിച്ചാൽ മതി."

അവൾ അറിയാതെ ചിരിച്ചുപോയി.

"ഇത്ര ഗൗരവമായി വിളിച്ചത് ഇതാണോ പറയാൻ?"

"അല്ല..."

ആ മറുപടിയോടെ അവളുടെ ചിരി പതിയെ മാഞ്ഞു.

യൂസഫിന്റെ മുഖം ഗൗരവമായിരുന്നു.

കുറച്ച് നിമിഷങ്ങൾ ഇരുവരും ഒന്നും മിണ്ടിയില്ല

അടുക്കളയിലെ ഫാനിന്റെ ശബ്ദവും തിളച്ചുകൊണ്ടിരുന്ന കറിയുടെ ശബ്ദവും മാത്രമാണ് അവിടെ കേട്ടിരുന്നത്.

ഒടുവിൽ യൂസഫ് പതിയെ പറഞ്ഞു.

"എനിക്ക് പറയാനുള്ളത് ഇതിലും പ്രധാനപ്പെട്ട കാര്യമാണ്."

സ്റ്റിഫിയ അവന്റെ കണ്ണുകളിലേക്ക് നോക്കി.

"പറയൂ..."

യൂസഫ് ഒരു ദീർഘനിശ്വാസം വിട്ടു.

"ഞാൻ പല ദിവസങ്ങളായി ഇത് പറയാൻ ശ്രമിക്കുകയാണ്."

അവൻ ഒരു നിമിഷം നിർത്തി.

"പക്ഷേ ഇനി മനസ്സിൽ ഒളിപ്പിക്കാൻ കഴിയുന്നില്ല."

സ്റ്റിഫിയയുടെ ഹൃദയമിടിപ്പ് വേഗത്തിലായി.

"സ്റ്റിഫിയ..."അവന്റെ ശബ്ദം പതറി.

"...എനിക്ക് നിന്നെ ഇഷ്ടമാണ്."

ആ വാക്കുകൾ കേട്ടിട്ടും സ്റ്റിഫിയ അത്ഭുതപ്പെട്ടില്ല.

കാരണം, ആ നിമിഷം ഒരുനാൾ വരുമെന്ന് അവളുടെ മനസ്സ് നേരത്തേ തന്നെ പറഞ്ഞിരുന്നു.

അവൾ കുറച്ചുനേരം നിശ്ശബ്ദമായി നിന്നു.

ശേഷം ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"എനിക്ക് അറിയാമായിരുന്നു..."

യൂസഫ് ആശ്ചര്യത്തോടെ അവളെ നോക്കി.

"എന്ത്?"

"ഇക്ക ഇത് ഒരുദിവസം പറയുമെന്ന്."

അവൻ ഒന്നും മിണ്ടിയില്ല.

സ്റ്റിഫിയ പതിയെ തുടർന്നു.

"സത്യം പറഞ്ഞാൽ..."

അവൾ ഒരു നിമിഷം കണ്ണുകൾ താഴ്ത്തി.

"...എനിക്കും

💬 Comments

View all comments