0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.4K

ഇക്കയെ ഇഷ്ടമാണ്."

ആ വാക്കുകൾ കേട്ടപ്പോൾ യൂസഫ് കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

യുസഫിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു കാരണം അവന്റെ പദ്ധതി വിജയിച്ചു കഴിഞ്ഞിരിക്കുന്നു  പക്ഷെ യുസഫ് അയാളുടെ മുഖത്ത് ആശങ്കവരുത്തികൊണ്ട് ചോദിച്ചു.

"അപ്പോൾ... മനുവോ?"

ആ ചോദ്യം കേട്ടതും സ്റ്റിഫിയയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.

അവൾ കുറച്ചുനേരം നിശ്ശബ്ദമായി നിന്നു.

പിന്നീട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"എനിക്കറിയാം... ഞാൻ പറയുന്നത് തെറ്റാണെന്ന്."

അവളുടെ കണ്ണുകൾ നിറഞ്ഞു.

"പക്ഷേ മനസ്സ് ചിലപ്പോൾ ശരിയും തെറ്റും കേൾക്കാറില്ലല്ലോ, ഇക്ക."

യൂസഫ് ഒന്നും മിണ്ടാതെ അവളെ നോക്കി.

"ഞാൻ മനുവിനെ ഒരിക്കൽ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു."

ഒരു നിമിഷം അവൾ നിർത്തി.

"പക്ഷേ... ആ രാത്രിക്ക് ശേഷം എല്ലാം മാറി."

അവളുടെ ശബ്ദം ഇടറി.

"ഒരു ഭാര്യയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത കാര്യമാണ് അന്ന് അദ്ദേഹം എന്നോട് ചോദിച്ചത്."

അവൾ കണ്ണുനീർ തുടച്ചു.

"അന്ന് എന്റെ ഭർത്താവിനോടുള്ള വിശ്വാസം തകർന്നു."

യൂസഫ് തല താഴ്ത്തിനിന്നു പക്ഷെ ഉള്ളിൽ അയാൾ സന്തോഷിക്കുകയായിരുന്നു.

"പിന്നെ..."

സ്റ്റിഫിയ അവനെ നോക്കി.

"എന്റെ മാനത്തിനുവേണ്ടി എല്ലാവരുടെയും മുന്നിൽ ഉറച്ചുനിന്നത് ഇക്കയാണ് ഞാൻ വീഴുമ്പോൾ കൈപിടിച്ച് എഴുന്നേൽപ്പിച്ചതും ഇക്കയാണ് ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടെന്ന് തോന്നിയ ഓരോ നിമിഷവും എന്റെ കൂടെ നിന്നതും ഇക്കയാണ്."

അവൾ ചെറുതായി പുഞ്ചിരിച്ചു.

"അങ്ങനെയൊരാളോട് എന്റെ മനസ്സ് തോറ്റുപോയി."

യൂസഫ് ഒരു ദീർഘനിശ്വാസം വിട്ടു.

"സ്റ്റിഫിയ... എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷേ മനു ഉള്ളതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്. അവൻ ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത്രയും ദിവസം എന്റെ മനസ്സ്

💬 Comments

View all comments