0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 3 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 196.5K

ഇടയ്ക്കിടെ സ്റ്റിഫിയ തലകുലുക്കുന്നതും ചെറിയൊരു പുഞ്ചിരിയോടെ മറുപടി പറയുന്നതും മനു ശ്രദ്ധിച്ചു.

ഹാളിലിരുന്നു ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന മനുവിനെ സ്റ്റിഫിയയും കണ്ടു ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.

പക്ഷേ അതൊന്നും കാര്യമാക്കാതെ അവൾ വീണ്ടും യൂസഫിനോട് എന്തോ പറഞ്ഞ് ചിരിച്ചു

അൽപ്പസമയം കഴിഞ്ഞ് സ്റ്റിഫിയ വീട്ടിലേക്ക് നടന്നു കയറി യൂസഫ് അവൾ അകത്ത് കയറിയെന്ന് ഉറപ്പാക്കിയ ശേഷം കാർ പതിയെ തിരിച്ച് തന്റെ വീട്ടിലേക്ക് പോയി.

വീട്ടിനകത്തേക്ക് കയറിയ സ്റ്റിഫിയ നേരെ ഹാളിലിരിക്കുന്ന മനുവിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.

"ഭക്ഷണം കഴിച്ചോ?"

മനു തല ഉയർത്തി അവളെ നോക്കി.

"ഇല്ല..."

അവന്റെ ശബ്ദത്തിൽ കുറച്ച് ദേഷ്യം കലർന്നിരുന്നു.

അതൊന്നും കാര്യമാക്കാതെ സ്റ്റിഫിയ പറഞ്ഞു

"എന്നാൽ ഞാൻ ഭക്ഷണം എടുത്തുതരാം. ചേട്ടായി... കൈ കഴുകി വാ."

അത് പറയുമ്പോൾ സ്റ്റിഫിയയുടെ മുഖത്ത് പതിവിൽ നിന്ന് വ്യത്യസ്തമായ ആത്മവിശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

ആ ചിരിയുടെ അർഥം മനുവിന് മനസ്സിലായിരുന്നു.

എന്നാൽ അതിനെ എതിർക്കാനോ ഒന്ന് ചോദ്യം ചെയ്യാനോ ഉള്ള ധൈര്യം അവന് നഷ്ടപ്പെട്ടിരുന്നു മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ഉള്ളിലൊതുക്കി അവൻ നിശ്ശബ്ദനായി ഇരുന്നു.

സ്റ്റിഫിയ അടുക്കളയിലേക്ക് നടന്നു കുറച്ച് നേരം കഴിഞ്ഞ് ചൂടുള്ള ഭക്ഷണം ഒരു പാത്രത്തിൽ എടുത്ത് മനുവിന്റെ മുന്നിൽ കൊണ്ടുവന്ന് വെച്ചു.

"കഴിക്കൂ..."

അവൾ ശാന്തമായി പറഞ്ഞു.

മനു ഒന്നും പറയാതെ തലകുനിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി.

വീടാകെ നിശ്ശബ്ദത നിറഞ്ഞിരുന്നു പാത്രത്തിൽ സ്പൂൺ തട്ടുന്ന ചെറിയ ശബ്ദം മാത്രമാണ് കേട്ടിരുന്നത്.

അൽപനേരം ഇരുവരും ഒന്നും സംസാരിച്ചില്ല.

തല താഴ്ത്തി,

💬 Comments

View all comments