0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 3 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 196.5K

ഒരു വാക്കുപോലും പറയാതെ ഭക്ഷണം കഴിക്കുന്ന മനുവിനെ സ്റ്റിഫിയ ശ്രദ്ധിച്ചുകൊണ്ടിരുന്നു അവന്റെ ആ നിസ്സഹായമായ അവസ്ഥ കണ്ടപ്പോൾ അവളുടെ മനസ്സിൽ വിചിത്രമായൊരു സംതൃപ്തി നിറഞ്ഞു.

ആ ചിന്തകൾക്കിടയിൽ അവൾ അറിയാതെ ചെറുതായി പൊട്ടിച്ചിരിച്ചു.

ആ ചിരി കേട്ട് മനു തല ഉയർത്തി അവളെ നോക്കി.

"എന്താ... ചിരിക്കുന്നത്?"

അവൻ സംശയത്തോടെ ചോദിച്ചു.

സ്റ്റിഫിയ ചിരി അടക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു,

"അതൊന്നുമില്ല... ഇക്ക പറഞ്ഞ ഒരു കാര്യം ഓർമ്മ വന്നതാ."

"എന്ത് കാര്യം?"

മനു വീണ്ടും ചോദിച്ചു.

ഒരു നിമിഷം അവൾ അവനെ നോക്കി നിന്നു പിന്നെ ചെറുചിരിയോടെ പറഞ്ഞു,

ഇക്ക പറഞ്ഞു ചേട്ടായി ഒരു ബീറ്റ മെയിൽ ആണെന്ന്.

അതുകേട്ടതും മനു അവളെ സംശയത്തോടെ നോക്കി.

"ബീറ്റ മെയിലോ? അതെന്താ അതിന്റെ അർത്ഥം?"

അവൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

സ്റ്റിഫിയ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ശാന്തമായി പറഞ്ഞു.

"ഇക്ക പറയുകയായിരുന്നു... ചിലർക്ക് അങ്ങനെയൊരു വിശേഷണം കൊടുക്കാറുണ്ടെന്ന്. അത്രയേ ഉള്ളൂ."

"എന്നെ കണ്ടിട്ട് അയാൾക്ക് അങ്ങനെ തോന്നിയോ?"

മനുവിന്റെ ശബ്ദത്തിൽ അസ്വസ്ഥത നിറഞ്ഞിരുന്നു.

"ഞാൻ ഒന്നും പറഞ്ഞില്ല. ഇക്ക തന്നെയാണ് അങ്ങനെ പറഞ്ഞത്."

മനു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ആ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ അവൻ ചോദിച്ചു.

"പിന്നെ... അയാൾ എന്തൊക്കെ പറഞ്ഞു?"

സ്റ്റിഫിയ അവന്റെ മുഖത്തേക്ക് നോക്കി.

"ഇക്ക പറഞ്ഞു... ഇക്ക ഒരു ആൽഫ മെയിൽ ആണെന്ന്. ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവരെയും മറ്റുള്ളവരെ നയിക്കുന്നവരെയുമാണ് അങ്ങനെ വിളിക്കാറുള്ളതെന്ന്."

മനു ഒരു ദീർഘനിശ്വാസം വിട്ടു.

"ഒരാളുടെ വായിൽ നിന്ന് കേട്ടതുകൊണ്ട് അത് സത്യമാകണമെന്നില്ല."

💬 Comments

View all comments