0%

Chapter Title : പോലീസുകാരി ചാപ്റ്റർ 1 [കുറ്റിയിൽ ചാണ്ടി]

Author : kkstories Read All Parts 1.5K

ഷർട്ടും അഴിച്ചിട്ടു.

കട്ടിലിൽ കിടന്ന രാവിലെ ഊരിയിട്ട ചുവപ്പ് കളർ മാക്സി എടുത്ത് തലയിലൂടെ ഇട്ടു.  മാക്സി നേരെയാക്കി ഹാളിലെ ടെറസിലേക്കുള്ള സ്റ്റേയറിന്റെ താഴെ നിന്ന് വിളിച്ചു.  ഡാ കണ്ണാ ,...........കണ്ണാ

കണ്ണൻ ഫോണിൽ കൂട്ടുകാരിയോട് സംസാരിച്ചോണ്ടിരിക്കുവാരുന്നു.  അമ്മേടെ വിളികേട്ട് അവൻ അലറി. .ദാ വരുന്ന്

വിളിക്കാം ഞാൻ.  അമ്മ വിളിക്കുന്നു എന്താന്ന് നോക്കട്ടെ.  ഫോൺ കട്ടാക്കി അവൻ ടെറസിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ട് താഴേക്ക് വന്ന്.

നീ മോളിൽ എന്തെടുക്കുവാരുന്നെടാ? സിഗററ്റ് വല്ലോം വലി തുടങ്ങിയോ.  നിന്റെ മോന്ത അടിച്ചു ഞാൻ പൊട്ടിക്കും.

അല്ലാ ഫോൺ വിളിച്ചു ഇരുന്നതാ.

നിന്റെ കോപ്പ് ഞാൻ എറിഞ്ഞു പൊട്ടിക്കും.

ജ്യോതിയെ സത്യത്തിൽ കണ്ണന് ഭയമാണ്. കണ്ണന്റെ അച്ഛൻ മരിച്ചിട്ട് 4 വർഷം ആയി.  അച്ഛനുള്ളപ്പോ അവൻ സന്തോഷവാനാരുന്നു.  ജ്യോതിലക്ഷ്മി പോലിസ് മുറ തന്നെ വീട്ടിലും. കണിശക്കാരിയായ പോലീസുകാരി അമ്മ.

ഞാൻ കുളിച്ചിട്ട് വരാം. നീ അച്ഛമ്മേടെ കൂടെ ഇരിക്ക്.

ജ്യോതി റൂമിലേക്ക് കയറി കതകടച്ചു.

കണ്ണൻ അച്ഛമ്മേടെ അടുത്ത് സെറ്റിയിൽ പോയി ഇരുന്നു ഫോൺ എടുത്ത് യൂട്യൂബിൽ റീൽസ് കണ്ട് ഇരുന്നു.

അവളുടെ സ്വഭാവം നിനക്കറിയാല്ലോ.  പോട്ടെ സാരമില്ല. അച്ഛമ്മ അവനെ നോക്കി പറഞ്ഞു.

അവൻ ഒന്നും പറഞ്ഞില്ല.

ജ്യോതി കുളിച്ചിറങ്ങും മുൻപ് സീരിയൽ തീർന്നു.  അച്ഛമ്മ അടുക്കളയിലേക്ക് കയറി ഭക്ഷണം എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചു.

ജ്യോതിലക്ഷ്മി കുളിച്ചിറങ്ങി ഡ്രസ്സ്‌ മാറി കഴിക്കാൻ വന്നിരുന്നു. അച്ഛമ്മയും കണ്ണനും ഇരുന്നു.

കണ്ണനാണ് ആദ്യം കഴിച്ചിട്ട് എണീറ്റത്.  അവന്റെ പ്ലേറ്റ് എടുത്ത് വേസ്റ്റ് എല്ലാം വേസ്റ്റ് ബക്കറ്റിൽ ഇട്ട്

💬 Comments

View all comments