0%

Chapter Title : പൊങ്ങുതടി - 1

Author : ഋഷി Read All Parts 1.5K

എണീക്കെന്റെ കുട്ട്യേ...ദാ ശങ്കരേട്ടൻ കുളികഴിഞ്ഞു. രാഹു കാലത്തിനു മുന്നേ എത്തണ്ടതാ.... ഏടത്തി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഓടി രക്ഷപ്പെട്ടു.. പോയി പല്ലു തേച്ച് തൂറി കുളിച്ച് കുട്ടപ്പനായി ജീൻസും കറുത്ത ഷർട്ടും ധരിച്ചു. ഏന്താപ്പോ ഇത്? നിയ്യ്‌ എന്താ മലയ്‌ക്ക്‌ പോവാൻ മാലയിട്ടോ? ആ കറുത്ത കുപ്പായം ഊരി ദേ ശങ്കരേട്ടന്റെ ഈ വെളുത്ത ഷർട്ട് ഇടൂ.. ഏടത്തി ധൃതി കൂട്ടി. ശങ്കരേട്ടൻ എന്നെ നോക്കി അനുകമ്പാപൂർവ്വം മന്ദഹസിച്ചു. പിന്നെ ഊണുമേശയിലേക്ക് നടന്നു. ഞാൻ ഷർട്ട് ഊരിയപ്പോൾ ഏടത്തി എന്റെ നെഞ്ചിലേക്ക് നോക്കി. എന്താടാ ഇത്? കരടിയെപ്പോലെ മേല് മുഴോനും മുടി.. അവർ വിരലുകൾ എന്റെ നെഞ്ചിലെ മുടിയിൽ ഓട്ടി.. എന്റെ മുലക്കണ്ണുകളിൽ ഏടത്തിയുടെ വിരലുകൾ പരതിയപ്പോൾ തടിച്ചു.... കുളിരുന്നപോലെ....ഏടത്തി പിന്നെയും അമർത്തി.... നഖം കൊണ്ട് ഇത്തിരി നോവിച്ചു..എന്നെ നോക്കി നിഗൂഢമായ അമർത്തിയ ഒരു ചിരി പാസ്സാക്കി. ഞാൻ ഷർട്ട് ധരിച്ചു. നല്ല പാകം. പിന്നെ ദോശയും ചമ്മന്തിയും തട്ടി, ചായ കുടിച്ചിട്ട് ശങ്കരേട്ടന്റെ കൂടെ ഇറങ്ങി. എന്നെ ഹെഡ് മാസ്റ്ററുടെ ഓഫീസിൽ ആക്കിയിട്ട് ശങ്കരേട്ടൻ സ്ഥലം വിട്ടു. അപ്പോ വിഷ്ണൂ... മാഷിന് മൂന്നു ദിവസം ക്ലാസ്സുണ്ട്. ആകെ അഞ്ച് പീരിയഡ്. ബാക്കി സമയം മുഴുവനും ഇവിടെ വേണമെന്നില്ല. വിഷ്ണുമാഷിന്റെ ഇഷ്ട്ടം പോലെ, പിന്നെ കുറച്ചു ഓഫീസിലെ കടലാസുകൾ നോക്കാൻ എന്നെ ഇത്തിരി സഹായിച്ചാൽ വലിയ ഉപകാരം. ശരി മാഷേ. മൂന്നു ദിവസം ആഴ്ചയിൽ ഞാൻ വരാം. ഞാൻ പറഞ്ഞു. ശരി അപ്പോ ഐശ്വരമായിട്ട് ഇതങ്ങട് വാങ്ങൂ... മാഷ്‌ ശങ്കരേട്ടന്റെ ഒപ്പുള്ള കടലാസ് നീട്ടി. ഞാൻ വാങ്ങി.

💬 Comments

View all comments