Chapter Title : പൊന്നി 4 [ശ്രീ]
" ശനിയാഴ്ച ഞാൻ വന്നിട്ട് വിശദമായി സംസാരിച്ചു തീരുമാനം എടുക്കാം... "
എന്ന് സുശീലൻ വിളിച്ചു പറയുമ്പോൾ, ഭാര്യയുടെ സൗഭാഗ്യത്തെ കുറിച്ച് സുശീലന് ഒരു ധാരണയും ഇല്ലായിരുന്നു...
അന്ന് രാത്രി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ, അമ്മുവിന് ഉറങ്ങാനേ കഴിഞ്ഞില്ല....
"""""""""
ശനിയാഴ്ച സുശീലൻ വരുന്നതും കാത്തു അമ്മു ഇരിക്കുന്നതിനിടെ , തൊട്ട് അടുത്ത ദിവസം തന്നെ സുശീലൻ എത്തി, അമ്മുവിനെ വിസ്മയിപ്പിച്ചു...
ചില ആശങ്കകൾ ഒക്കെ സുശീലൻ പങ്ക് വച്ചെങ്കിലും, ഒടുവിൽ അമ്മുവിന്റെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു...
അമ്മു വാരികയിൽ വിളിച്ചു, യെസ് അറിയിച്ചു...
വാരികയിൽ നിന്നും ഡേറ്റ് അറിയിച്ചു...
" ഇന്ന് തീയതി, 28.... വരുന്ന 4 ന് വരണം.. മേക്കപ്പ് ഇവിടെ ചെയ്യാം... പിന്നെ, ശാരീരികമായി എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ, ഇവിടെ നേരത്തെ വിളിച്ചു പറഞ്ഞാൽ മതി... വേറെ ഡേറ്റ് പറയാം.. "
" ശാരീരികമായി എന്ത് അസൗകര്യം ഉണ്ടാവാൻ...? "
എന്ന് അമ്മു നിസ്സാരമായി ലാഘവ ബുദ്ധിയോടെ ചിന്തിച്ചതാണ്...
പക്ഷേ, പീരീഡിന്റെ കാര്യമാണ് അവർ അറിയിച്ചത് എന്ന് ചിന്തിച്ചപ്പോൾ..., അമ്മുവിന് നാണം തോന്നി...
അറിയാതെ അമ്മുവിന്റെ കൈപ്പത്തി , തുടകളുടെ സംഗമ സ്ഥാനം തേടി പോയി...
തുടരും
💬 Comments
View all comments