0%

Chapter Title : പൊന്നി 4 [ശ്രീ]

Author : Kambikathakal Read All Parts 228

"

അമ്മുവിന്റെ  ഉറപ്പിൽ  അവർ യാത്രയായി...

" താൻ  സ്വപ്നം  കാണുകയോ...? എന്തായാലും തന്റെ സൗന്ദര്യം  ലോകം അംഗീകരിക്കാൻ പോകുന്നു.... "

നല്ല നാളെ പിറവി എടുക്കാൻ  പോകുന്ന കാര്യം ഓർത്ത്  അമ്മു കുളിര്  കോരുമ്പോൾ.... കോനായിൽ  മൂദേവി തള്ള  ദുർമുഖം  കാട്ടി നിൽപ്പുണ്ടായിരുന്നു....

അപ്പോൾ  തന്നെ,  ജോലിക്ക് പോയ  സുശീലനെ വിളിച്ചു കാര്യം പറഞ്ഞു

" ശനിയാഴ്ച ഞാൻ വന്നിട്ട് വിശദമായി  സംസാരിച്ചു തീരുമാനം എടുക്കാം... "

എന്ന് സുശീലൻ  വിളിച്ചു പറയുമ്പോൾ,  ഭാര്യയുടെ  സൗഭാഗ്യത്തെ കുറിച്ച്  സുശീലന് ഒരു  ധാരണയും  ഇല്ലായിരുന്നു...

അന്ന്  രാത്രി  കട്ടിലിൽ  തിരിഞ്ഞും മറിഞ്ഞും  കിടന്നതല്ലാതെ, അമ്മുവിന് ഉറങ്ങാനേ കഴിഞ്ഞില്ല....

"""""""""

ശനിയാഴ്ച  സുശീലൻ  വരുന്നതും  കാത്തു അമ്മു  ഇരിക്കുന്നതിനിടെ ,  തൊട്ട്  അടുത്ത ദിവസം  തന്നെ  സുശീലൻ എത്തി,  അമ്മുവിനെ വിസ്മയിപ്പിച്ചു...

ചില ആശങ്കകൾ  ഒക്കെ സുശീലൻ  പങ്ക് വച്ചെങ്കിലും, ഒടുവിൽ  അമ്മുവിന്റെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു...

അമ്മു വാരികയിൽ വിളിച്ചു,  യെസ് അറിയിച്ചു...

വാരികയിൽ നിന്നും ഡേറ്റ്  അറിയിച്ചു...

" ഇന്ന്  തീയതി,  28.... വരുന്ന 4 ന്  വരണം.. മേക്കപ്പ്  ഇവിടെ ചെയ്യാം...  പിന്നെ, ശാരീരികമായി  എന്തെങ്കിലും  അസൗകര്യം  ഉണ്ടായാൽ,  ഇവിടെ നേരത്തെ  വിളിച്ചു പറഞ്ഞാൽ  മതി... വേറെ ഡേറ്റ് പറയാം.. "

" ശാരീരികമായി എന്ത് അസൗകര്യം ഉണ്ടാവാൻ...? "

എന്ന്  അമ്മു  നിസ്സാരമായി  ലാഘവ ബുദ്ധിയോടെ ചിന്തിച്ചതാണ്...

പക്ഷേ,  പീരീഡിന്റെ കാര്യമാണ് അവർ  അറിയിച്ചത്  എന്ന് ചിന്തിച്ചപ്പോൾ..., അമ്മുവിന് നാണം  തോന്നി...

അറിയാതെ  അമ്മുവിന്റെ  കൈപ്പത്തി ,  തുടകളുടെ  സംഗമ  സ്ഥാനം തേടി പോയി...

💬 Comments

View all comments