പൊന്നിൽ വിളഞ്ഞ പെണ്ണ് 2 [ഏകൻ]
പൊന്നിൽ വിളഞ്ഞ പെണ്ണ് 2
Ponnil Vilanja Pennu Part 2 | Author : Eakan
[ Previous Parts ] [ www.kkstories.com ]
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
❤ ഹാപ്പി ക്രിസ്മസ് ❤
പേടിയോടെയും അതുപോലെ സങ്കടത്തോടെയും അകത്തേക്ക് വന്ന ബഷീറിനോട് റസിയ പറഞ്ഞു
"ഇക്കാ എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. " .
"അതിനെന്താ സാർ പോയതിന് ശേഷം നമുക്ക് സംസാരിക്കാലോ റസീ." ബഷീർ പറഞ്ഞു.
"സാർ പോയതിന് ശേഷം അല്ല. ഇപ്പോൾ തന്നെ വേണം. അതും സാറിന്റെ മുന്നിൽ വെച്ച് തന്നെ എനിക്ക് പറയാനുള്ളത് മുഴുവൻ പറയണം. അത് മുഴുവൻ സാറും കേൾക്കണം."
"റസീ. നീ എന്താ പറയുന്നത് റസീ.?. നമ്മൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സാർ പോയ ശേഷം നമുക്ക് സംസാരിക്കാം. എന്തുണ്ടെങ്കിലും നമുക്ക് അതൊക്കെ പരിഹരിക്കാം. നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം."
"അതിന് നമ്മൾ തമ്മിൽ എന്താ പ്രശ്നം..? ഇനി അങ്ങനെ പ്രശ്നം ഉണ്ടെങ്കിൽ തന്നെ അതൊക്കെ
സാർ അറിഞ്ഞാൽ എന്താ. ? മാത്രമല്ല! സാർ അറിയാത്തതായി ഒന്നും ഇപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല. അതുകൊണ്ട് സാർ അറിഞ്ഞുകൊണ്ട് തന്നെ ആണ് എനിക്ക് ഇക്കയോട് സംസാരിക്കാൻ ഉള്ളത്."
ബഷീർ ജോയലിനെ നോക്കി. അത് ശ്രദ്ധിക്കാതെ റസിയ പറഞ്ഞു തുടങ്ങി..
"എന്റെ കുഞ്ഞുനാളിൽ തന്നെ എനിക്ക് നിങ്ങളെ അറിയാം. വെറും ഒരു പാവം ആയിരുന്നു നിങ്ങൾ. അങ്ങനെ ഉള്ള നിങ്ങൾ ഒരു ദിവസം തനിച്ചായപ്പോൾ എനിക്ക് നിങ്ങളോട് സഹതാപം തോന്നി. പിന്നെ അത് നിങ്ങളോടുള്ള ഇഷ്ട്ടവും പ്രണയവും ആയി മാറി.
ആ സമയം എനിക്ക് എന്റെ വീട്ടുകാർ കല്യാണം ആലോചിക്കുന്ന തിരക്കിലായിരുന്നു. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും അവർ എനിക്ക് ഒരു നല്ല ആലോചന കൊണ്ടുവന്നു. എന്നാൽ എനിക്ക് ആ വിവാഹത്തിന് സമ്മതമല്ലായിരുന്നു. എനിക്ക് നിങ്ങളോടൊത്തു ജീവിക്കാൻ ആയിരുന്നു ഇഷ്ട്ടം.
അങ്ങനെ വിവാഹത്തിന്റെ ഒരു ദിവസം മുൻപ് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നു. അതുവരെ സ്വന്തം വീട്ടിൽ നല്ല ഭക്ഷണവും നല്ല ഡ്രസ്സും ഒരുപാട് സ്നേഹവും എല്ലാം കിട്ടി സുഖത്തിൽ കഴിയുന്ന ഞാൻ ഒന്നും ആലോചിക്കാതെ സ്വന്തം വീട്ടുകാരെയും പിണക്കി നിങ്ങളുടെ കൂടെ ഇറങ്ങി വന്നു.
അന്നുമുതൽ ഒരു നരകം ആയിരുന്നു എന്റെ ജീവിതം. എന്നിട്ടും നിങ്ങളുടെ കൂടെയുള്ള ജീവിതം എനിക്ക് ഇഷ്ടമായിരുന്നു. ആ ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു.. എന്നിട്ടും എനിക്ക് കിട്ടിയ ഒരു കുഞ്ഞിനെ പോലും പ്രസവിക്കാൻ നിങ്ങൾ സമ്മതിച്ചില്ല. അങ്ങനെ ആയിട്ട് പോലും ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചു. പിന്നെ! ആ കുഞ്ഞ് ! എന്റെ ആ കുഞ്ഞ് ഭാഗ്യം ചെയ്തതാ അല്ലെങ്കിൽ ആ കുഞ്ഞ് നിങ്ങളുടെ കുഞ്ഞായി ജനിക്കേണ്ടി വരുമായിരുന്നല്ലോ. ജീവിക്കേണ്ടി വരുമായിരുന്നല്ലോ.!! "
കുറച്ചു സമയം നിർത്തിയ ശേഷം റസിയ തുടർന്നു.
" എന്നിട്ടോ വല്ലവനെയും പേടിച്ച് ഇക്ക കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിറകെ പോയി പോലീസ് സ്റ്റേഷനിലും കയറി.
💬 Comments
View all comments