0%
Chapter 1

പൊന്നിൽ വിളഞ്ഞ പെണ്ണ് 2 [ഏകൻ]

Author : VaSco | Read All Parts | 👁 365 |

എന്നെയും അവിടെ കയറ്റി. ഒടുക്കം നിങ്ങളെ രക്ഷിക്കാൻ നിങ്ങൾ പറഞ്ഞത് കേട്ട് ഞാൻ മോഷ്ടിക്കാൻ വരെ ഇറങ്ങി. അതും നല്ലവനായ ഈ സാറിന്റെ കടയിൽ.

സാറിന്റെ കടയിലെ സാറിന്റെ ജോലിക്കാർ എന്നെ പിടിച്ചു. എന്നെ പോലീസിൽ ഏൽപ്പിക്കാൻ നോക്കി. ഞാൻ കരഞ്ഞുകൊണ്ട് സാറിന്റെ കാലിൽ പിടിച്ചു. എന്നോട് ദയ തോന്നിയ സാറ്. എന്റെ കാര്യങ്ങൾ മുഴുവനും അന്വേഷിച്ചറിഞ്ഞു. ഞാൻ എല്ലാ സത്യവും സാറിനോട് തുറന്നു പറഞ്ഞു.

എല്ലാം കേട്ട ശേഷം എന്നെയും നിങ്ങളെയും രക്ഷിക്കാമെന്ന് സാർ എന്നോട് പറഞ്ഞു. അതിനായി സാർ സ്റ്റേഷനിൽ വിളിച്ചു. അപ്പോൾ

നിങ്ങളെ രക്ഷിക്കാൻ വലിയൊരു തുക തന്നെ വേണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും പറഞ്ഞു. സാർ അതിന് സമ്മതിച്ചു. തുക എത്രയായാലും രക്ഷിക്കാം എന്ന് സാർ എനിക്ക് വാക്ക് തന്നു..

സാറിന്റെ നല്ല മനസ്സിന് മുന്നിൽ ഞാൻ സാറിന് ഒരു വാക്ക് കൊടുത്തു." "

അങ്ങനെ പറഞ്ഞ ശേഷം റസിയ ബഷീറിനെ നോക്കി ചോദിക്കുന്നത് പോലെ പറഞ്ഞു.

" അത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ..? എന്നാൽ അതും നിങ്ങൾ അറിഞ്ഞോ..

അങ്ങനെ സാറിന് നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞാൽ!. അപ്പോൾ മുതൽ ഞാൻ സാറിന്റെ അടിമയായി ജീവിച്ചുകൊള്ളാം എന്ന്.

ആ സമയം മുതൽ ഞാൻ സാറിന്റെ ആയിരിക്കുമെന്ന്.

എന്നാലും എനിക്കൊന്ന് അറിയണമായിരുന്നു. നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഇന്നലെ എന്നോട് മോഷ്ടിക്കാൻ പറഞ്ഞ നിങ്ങൾ നാളെ മറ്റൊരാളുടെ മുൻപിൽ തുണിയഴിച്ചു കിടന്നുകൊടുക്കാൻ പറയുമോ എന്ന്. അത് എനിക്ക് അറിയണമായിരുന്നു. അതും ഞാൻ അരിഞ്ഞു.

ഒരിക്കലും നിങ്ങൾ അങ്ങനെ പറയില്ല എന്ന് ഞാൻ കരുതി. ഞാൻ അങ്ങനെ ആഗ്രഹിച്ചു. നിങ്ങൾ അങ്ങനെ പറയല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് അത് പറഞ്ഞത്. പോലീസുകാർ അവരുടെ കൂടെ എന്നോട് കിടക്കാൻ ആവശ്യപ്പെട്ടെത് . എന്റെ എല്ലാ ആഗ്രഹവും പ്രാർത്ഥനയും നശിപ്പിച്ചുകൊണ്ട് നിങ്ങൾ അതിനു സമ്മതിച്ചു. എന്നെ മറ്റുള്ളവരുടെ കൂടെ കിടക്കാൻ പറഞ്ഞയച്ചു. അത് നിങ്ങളുടെ മുന്നിൽ നിന്ന് ആയാൽ പോലും നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്നു പറഞ്ഞു.

മറ്റുള്ളവരുടെ മുൻപിൽ തുണിയഴിച്ച് കാൽ അകത്തി കൊടുക്കാൻ എന്നോട് പറയാൻ നിങ്ങൾക്കൊരു നാണവും ഉണ്ടായിരുന്നില്ല. സ്വന്തം ഭാര്യയുടെ മാനത്തിനേക്കാൾ നിങ്ങൾക്ക് വലുത് നിങ്ങളുടെ ജീവിതം മാത്രമായിരുന്നു. അവർ നിങ്ങളെ തല്ലുന്നതായിരുന്നു. അതുകൊണ്ട് അങ്ങനെ ഉള്ള നിങ്ങളുമായി ഇനി എനിക്കൊരു ബന്ധവുമില്ല. ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല.

ഇന്നുമുതൽ ഞാൻ ഈ സാറിന്റെ ആണ്. സാറിന്റെ മാത്രം ആണ്. സാറിന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന വെറുമൊരു പെണ്ണായി. സാറിന്റെ മുന്നിൽ സാറിന് വേണ്ടപ്പോൾ ഒക്കെ തുണിയഴിച്ച് കാൽ അകത്തി കിടന്നു കൊടുക്കുന്ന വെറുമൊരു പെണ്ണ്. സാറിന് വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണ്.

അങ്ങനെ ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കും. സാർ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും.. "

"റസീ മതീ. നിർത്ത്. എനിക്ക് ഒരു തെറ്റ് പറ്റി. ഇനി ഞാൻ ആവർത്തിക്കില്ല. അതിന് നീ ഇങ്ങനെ ഒക്കെ പറയണോ..?" ബഷീർ ചോദിച്ചു..

"മിണ്ടരുത്

💬 Comments

View all comments