Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]
കൂടെ പോലിസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരില്ലേ..? "
"ഇല്ല. സാറേ ഇക്ക ഇനി അങ്ങനെ ഒന്നും ചെയ്യില്ല. സാറിനെ ബുദ്ധി മുട്ടിക്കാതെ ഞങ്ങൾ വേറെ എവിടെയേലും പോയി ജീവിച്ചോള്ളാം. "
"അതുകൊണ്ട് എനിക്ക് എന്താ ഗുണം. നിന്നെ വെറുതെ വിട്ട് , നിന്റെ ഇക്കയേയും രക്ഷിച്ചു തന്നാൽ എനിക്ക് എന്താ ഗുണം. ? നീ എനിക്ക് എന്ത് തരും..? "
"ഞാൻ എന്ത് തരാൻ ആണ് സാറേ? അതിന് എന്റെ കൈയിൽ എന്താ ഉള്ളത്. ഞാൻ ഒരു പാവം ആണ് സാറെ. "
"എന്നാൽ ഞാൻ നേരിട്ട് ചോദിക്കാം. നിനക്ക് തരാൻ കഴിയുന്നത്..? ഞാൻ ചോദിക്കുന്നത് നീ എനിക്ക് തരുമെങ്കിൽ നിന്നെ ഞാൻ വെറുതെ വിടാം. നിന്റെ ഇക്കയെ രക്ഷിച്ചും തരാം.."
"തരാം സാറെ എന്റെ കൈയിൽ ഉള്ളത് ആണെങ്കിൽ അത് ഞാൻ സാറിന് തരാം. എന്റെ ഉമ്മാണ സത്യം. എന്റെ ഇക്കാണ സത്യം ഞാൻ സാറിന് തരും. "
"എന്നാൽ നീ നിന്നെ എനിക്ക് തരണം. എനിക്ക് മടുക്കുംവരെ മറ്റൊരാൾക്കും നീ നിന്നെ കൊടുക്കരുത്. അത് നിന്റെ ഇക്കയാണെങ്കിൽ പോലും. സമ്മതം ആണെങ്കിൽ ഇപ്പോൾ പറഞ്ഞോ.. എന്നിട്ട് വേണം എനിക്ക് പോലീസിൽ വിളിക്കാൻ."
അത് കേട്ട് റസിയ ഞെട്ടി തരിച്ചു പോയി. എന്നിട്ട് വീണ്ടും പറഞ്ഞു.
"അയ്യോ! സാറെ അങ്ങനെ ഒന്നും എന്നോട് ചോദിക്കല്ലേ.? എനിക്ക് അതിന് ഒന്നും കഴിയില്ല. ഞാൻ ഒരു പാവം ആണ് സാറെ. എന്നെ വെറുതെ വിടണേ സാറെ.."
അത് കേട്ട് ജോയൽ പറഞ്ഞു.
"ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്ന് തോനുന്നു.
ഞാൻ നിന്നെ വെറുതെ വിട്ടാലും നിനക്ക് ഇതിൽ നിന്ന് രക്ഷപെടാൻ ആകില്ല. ഒന്ന് ഇത് അങ്ങനെ ഒരു കേസ് ആണ് . അവർ നിന്റെ ഇക്കയെ കുരുക്കും. കുറഞ്ഞത് പത്തു മുപ്പത് വർഷം നിന്റെ ഇക്ക ജയിലിൽ കഴിയേണ്ടിവരും. പിന്നെ നീയും കോടതിയിൽ കയറിയിറങ്ങേണ്ടിവരും.
പോലീസുകാർ ചോദിക്കുന്ന ചോദ്യത്തിന് ഒക്കെ നീ ഉത്തരം പറയേണ്ടിവരും. ചിലപ്പോൾ നീ തന്നെ നിന്നെയാ പോലീസുകാർക്ക് കൊടുക്കേണ്ടി വരും. അത് ആർക്കൊക്കെ
💬 Comments
View all comments