0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 7.8K

കാണാൻ പോയി. എന്നാൽ സാർ എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല. അപ്പോൾ മറ്റൊരു പോലിസ് കാരൻ എന്നോട് പറഞ്ഞു.

" അതേ ഇത് വലിയ കേസ് ആണ്. ജാമ്യം പോലും കിട്ടില്ല. എത്ര വർഷം ജയിലിൽ കഴിയേണ്ടി വരും എന്നും പറയാൻ പറ്റില്ല. പിന്നെ അടി കിട്ടി കിട്ടി അയാളുടെ കാര്യം തീരും. ജയിലിൽ പോയാലും കിട്ടും അടി. അവന്റെ കാര്യം പോക്കാ. ഇനി രക്ഷപെടാൻ ഒരു വഴിയേ ഉള്ളൂ.എഫ് ഐ ആർ ഇടുന്നതിനു മുൻപ് സാറിനെ കണ്ട് കാര്യം പറഞ്ഞാൽ.... സാറിനെ കാണേണ്ട രീതിയിൽ കണ്ടാൽ ചിലപ്പോൾ കാര്യം നടക്കും. "

ഞാൻ ആകെ പേടിച്ചു പോയി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി. സാറിനെ കാണേണ്ട രീതിയിൽ എന്ന് പറഞ്ഞാൽ.. അതിൽ പല അർത്ഥങ്ങളും ഉണ്ടെന്ന് എനിക്ക് തോന്നി. ഞാൻ അവരുടെ മുന്നിൽ കിടന്ന് പോലും കൊടുക്കേണ്ടി വരും . അതായിരിക്കും ചിലപ്പോൾ ആ പോലീസ് കാരൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നി. അങ്ങനെ എന്തെങ്കിലും നടന്നാൽ എന്റെ ഇക്ക അത് എങ്ങനെ സഹിക്കും.ഇക്കയ്ക്ക് അത് സഹിക്കാൻ കഴിയുമോ..? എനിക്ക് അറിയില്ല. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാത്ഥിച്ചുകൊണ്ട്

ഞാൻ എങ്ങനെയോ സാറിനെ കണ്ടു കാര്യം പറഞ്ഞു.

എന്നാൽ അയാൾ അയഞ്ഞില്ല. ഒടുവിൽ അയാൾ പറഞ്ഞു

ഒരു ഇരുപത്തിയഞ്ചു ലക്ഷം തരാമെങ്കിൽ ഞാൻ നിന്റെ ഇക്കയെ മാപ്പ് സാക്ഷിയാക്കി ഒഴിവാക്കി തരാം. എന്നാലും കുറച്ചു നാൾ ജയിലിൽ കിടക്കേണ്ടി വരും എന്ന് ആ സാർ പറഞ്ഞു.. ഒരു കേസും ഇല്ലാതെ വെറുതെ വിടണമെങ്കിൽ

💬 Comments

View all comments