0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 7.7K

സമയം എനിക്ക്‌ എന്റെ വീട്ടിൽ വിവാഹം നോക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്പോൾ ഇരുപത് വയസ് ആയതേ ഉള്ളൂ. ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. ആ സമയം ബഷീർ ഇക്ക അവിടെ ഓട്ടോ ഓടിക്കുകയായിരുന്നു.

ഞാൻ പലപ്പോഴും ബഷീർ ഇക്കയുടെ ഓട്ടോയിൽ ആണ് വീട്ടിലേക്ക് പോകാറ്.

ഇക്ക ഒരു പാവം ആയിരുന്നു. ഇക്കയ്ക്കു അങ്ങനെ പറയാൻ മാത്രം ആരും ഉണ്ടായിരുന്നില്ല. ആകെ ഉള്ളത് ഒരു ഉമ്മയും പെങ്ങളും ആയിരുന്നു.

ഒരിക്കൽ ഒരു അപകടത്തിൽ പെട്ടു അവർ മരിച്ചുപോയി.. അതിന് ശേഷം ഇക്ക തനിച്ചാണ്. ഇക്കയുടെ കാര്യങ്ങൾ എല്ലാം അറിയുന്ന എനിക്ക് ഇക്കയോട് സഹതാപം ആയി. പിന്നെ അത് സ്നേഹം ആയി. അത് പ്രേമം ആയി.

ആ സമയം ഒരു ഗൾഫ് കാരനെ കൊണ്ട് എന്റെ വീട്ടുകാർ എന്നോട് പറയാതെ എന്റെ വിവാഹം ഉറപ്പിച്ചു. വിവാഹത്തിന്റെ രണ്ട് ദിവസം മുൻപ് ഞാൻ വീട്ടിൽ നിന്നും ഇക്കയുടെ കൂടെ ഇറങ്ങിപ്പോയി.

ഇക്ക എന്നേയും കൊണ്ട് ദൂരെയുള്ള ഒരു സ്ഥലത്ത് പോയി അവിടെയുള്ള ഒരു ലോഡ്ജിൽ റൂം എടുത്തു.

ഇക്കയ്ക്ക് പേടി ആയിരുന്നു ആരെങ്കിലും ഞങ്ങളെ കണ്ടുപിടിക്കുമോ എന്ന്. കണ്ടുപിടിച്ച് എന്തെങ്കിലും ചെയ്യുമോ എന്ന്. അവിടെ വെച്ച്. "

റസിയ പറഞ്ഞു നിർത്തി.

"അവിടെ വെച്ച്? പറ അവിടെ വെച്ച് എന്തുണ്ടായി..?"

"അത്.. അത്. അവിടെ വെച്ച് ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തുടങ്ങി"

റസിയ പറഞ്ഞു.

"എങ്ങനെ ജീവിക്കാൻ തുടങ്ങി. കൃത്യമായി പറയണം. ഒന്നും ഒളിക്കരുത്. ഒളിച്ചാൽ ഞാൻ പോലീസിനെ വിളിക്കും. " ജോയൽ അല്പം കുസൃതിയിൽ പറഞ്ഞു

"അത് സാർ ഞങ്ങൾ...ഞങ്ങൾ അവിടെ വെച്ച്

💬 Comments

View all comments