Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax]
പോയി. കൂടെ ബഷീറും. അന്ന് പോകും വഴിയിൽ ജോയൽ ഒരു പൊന്നിന്റെ പാദസരം വാങ്ങി റസിയയുടെ കാലിൽ കെട്ടികൊടുത്തു.
അവിടെ എത്തിയപ്പോൾ അവരെ സ്വീകരിക്കാനായി ആശുമ്മ നൽകുന്നുണ്ടായിരുന്നു. ആയിഷ എന്നാണ് അവരുടെ പേരെങ്കിലും ആശുമ്മ എന്നാണ് അവരെ വിളിക്കാറ്.
ആശുമ്മ അവരെ നന്നായി സ്വീകരിച്ചു.
45 ഓളം വയസ്സ് പ്രായം കാണും അവർക്ക്. ആശുമ്മ ഇതുവരെ മൂന് വിവാഹവും അതുപോലെ തന്നെ മൂന് ഡിവോഴ്സും കഴിഞ്ഞതാണ്. അതിൽ നാല് മക്കളും ഉണ്ട്. നാലാമത്തെ കുട്ടിക്ക് ഇപ്പോൾ പത്തൊൻപത് വയസ്സ് പ്രായം ആയിക്കാണും.. അവരൊക്കെ പല സ്ഥലത്തായി കഴിയുന്നു.
അവർ ഫാം ഹൗസിലെ പ്രധാന ജോലിക്കാരിയാണ് ആശുമ്മ. അവർ മൂന്നാളും അവിടെ എത്തിയപ്പോൾ ആശുമ്മ ജോയലിനോട് പറഞ്ഞു.
"സാറേ. സാർ പറഞ്ഞത് പോലെ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്.. ഇനി എന്തെങ്കിലും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി. "
അങ്ങനെ പറഞ്ഞ ശേഷം ആശുമ്മ ബഷീറിനെ നോക്കികൊണ്ട് ചോദിച്ചു.
"ഇതാരാ സാറേ..? സാറിന്റെ ആരെങ്കിലും ആണോ..?"
"ഏയ്! അല്ല. ആശുമ്മാ. ഇത് ഇവളുടെ ജോലിക്കാരൻ ആണ്. ഇവളുടെ അടിമയെ പോലെ. ഇവൾ എന്ത് പറഞ്ഞാലും ഇവൻ അനുസരിക്കും. ഇനി ആശുമ്മയ്ക്ക് ഇവനെ കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതും ഇവൻ ചെയ്തു തരും. "
"എന്താ സാറേ. ഇവന്റെ പേര്..?" ആശുമ്മ ചോദിച്ചു.
"ബഷീർ." ജോയൽ പറഞ്ഞു.
"എടാ ബഷീറേ. എനിക്ക് കുറച്ചു തേങ്ങ പൊതിക്കാൻ ഉണ്ട് . നീ അത് പൊതിച്ചു തരുമോ..?" ആശുമ്മ ബഷീറിനോട് ചോദിച്ചു..
"പൊതിച്ചു തരാം." ബഷീർ പറഞ്ഞു.
"എന്നാ പിന്നാമ്പുറത്തേക്ക് വാ. അവിടെ
💬 Comments
View all comments