Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax]
"നീ. പെറ്റോടി പെണ്ണേ. ഇത് മാത്രം അല്ല . ഇനിയും വേണമെങ്കിൽ ഇനിയും നമുക്ക് നോക്കാടി പെണ്ണേ. "
അതുകേട്ട് റസിയ കരഞ്ഞുകൊണ്ട് എഴുന്നേറ്റ് ജോയലിനെ കെട്ടിപ്പിടിച്ചു. ജോയലിന്റെ മുഖത്ത് നിറയെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
" ഒരുപാട് ഒരുപാട് താങ്ക്സ് ഇച്ചായാ. ഇത് സത്യമാണെങ്കിൽ. ഇച്ചായൻ ഈ കുഞ്ഞിനെ വേണ്ടെന്ന് പറയുമോ എന്നായിരുന്നു എന്റെ പേടി. "
" ഇത് എന്റെ കുഞ്ഞല്ലേടി. നമ്മുടെ കുഞ്ഞല്ലേ. അപ്പോൾ ഞാൻ അതിനെ വേണ്ടെന്ന് വെക്കുമോ. നീ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോയി നോക്കാം. "
"ഇപ്പോൾ എനിക്ക് എന്ത് സന്തോഷം ആയെന്നോ ഇച്ചായാ. എനിക്ക് ഒരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹം ആയിരുന്നു. ഇനി എന്റെ ആ ആഗ്രഹം നടക്കുമല്ലോ!! ഇപ്പോൾ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ആയി... ഇച്ചായന് സമ്മതം ആണെങ്കിൽ ഇനിയും ഇനിയും ഞാൻ കുഞ്ഞിനെ പ്രസവിക്കും. "
അവർ വേഗം എഴുന്നേറ്റ് കുളിച്ച് വേഷം മാറി ഹോസ്പിറ്റലിലേക്ക് പോയി . റസിയയുടെ സംശയം ശരിയായിരുന്നു.
അവൾ ഗർഭിണിയായിരുന്നു.
അവർ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ. ജോയൽ അവളെ എടുത്ത് ഉയർത്തി. അവളെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മ വച്ചു. എന്നിട്ട് പറഞ്ഞു.
" നമുക്ക് നമ്മുടെ ഫാം ഹൗസിലേക്ക് പോകാം. ഇനി നീ അവിടെ താമസിച്ചാൽ മതി. നിനക്ക് എല്ലാത്തിനും ഇവിടെ ആളുകൾ ഉണ്ടാകും."
" അവിടെ എന്റെ കൂടെ ഇച്ചായനും ഉണ്ടാകുമോ..? "
" ഉണ്ടാകുമെടി പെണ്ണേ. ഞാൻ ഉണ്ടാകും നിന്റെ കൂടെ തന്നെ ഉണ്ടാകും. "
അങ്ങനെ അവർ പാം ഹൗസിലേക്ക്
💬 Comments
View all comments