Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
. ഇവൾക്ക് എന്ത് പറ്റി അവനെ ചുമ്മാ പേടിപെടുത്തിയതാണോ അപ്പോ ഇവൾക്ക് സമ്മതമായിരുന്നോ . ഇടക്ക് അവൾ അവനെ തിരിഞ്ഞു നോക്കി അവൻ വേറൊരു സെക്‌ഷനിൽ പോകുവായിരുന്നു അവൾക്കു കുറച്ചുകൂടി ചിരിയാ വന്നത്
ഞങ്ങൾ ഷോപ്പിങ് എല്ലാം കഴിഞ്ഞ് ട്രോളിയിൽ സാധനങ്ങൾ എല്ലാം വച്ചുകൊണ്ട് ഒരു ടോക്കനും എടുത്ത് മുകളിലെ സെക്ഷനിൽ പോയ് കുറച് ഡ്രസ് നോകുവായിരുന്നു . അവിടെ രണ്ട് അറബി പിള്ളേർ നിന്ന് ഞങ്ങളെ തന്നെ നോക്കുവായുരുന്നു . ഞാൻ സോക്സ് സെക്‌ഷനിൽ പോയ് ബ്രൗൺ കളർ സോക്സ് ഇല്ലാത്തപ്പോൾ സെയിൽസ് ബോയോട് പറഞ്ഞപ്പോൾ ഒരു മിനുട്ടിൽ കൊണ്ട് വരാം എന്നുപറഞ്ഞു എന്നോട് വൈറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ ധനു നിക്കുന്ന ഭാഗത്തു നോക്കിയപ്പോൾ ആ രണ്ട് അറബി പിള്ളേർ ധനുവിനോട് സംസാരിക്കുവായിരുന്നു സോക്സ് റെയുടെ പിന്നിൽ മറഞ്ഞു നിന്ന് ഞാൻ അവരെ തന്നെ നോക്കി ഇരുന്നു
ധനു എന്നെ ഇടക്ക് കണ്ണുകൊണ്ട് തിരയുവായിരുന്നു
അവളുടെ മുഖത്ത് പറന്നു വീണ മുടിയെ കൈ കൊണ്ട് ഒതുക്കി അവരോട് സംസാരിക്കുന്നു ഇവൾക്ക് അറബി അറിയില്ലലോ ഇംഗ്ലീഷിൽ ആയിരിക്കും സംസാരിക്കുന്നെന്നു ഞാൻ ഉറപ്പിച്ചു. ഇതിനും വേണ്ടി എന്താ ഇത്ര സംസാരിക്കാൻ ഞാൻ ആലോചിചിരുന്നപ്പോൾ സെയിൽസ് ബോയ് വന്ന് സോക്സ് കൊണ്ട് വന്നു എനിക്ക് കട്ട് സോക്സ് ആയിരുന്നു വേണ്ടത് ലെന്ത് വേണ്ടെന്നു പറഞ്ഞപ്പോ
അവൻ ഒന്നുകൂടെ പോയ് ഞാൻ വീണ്ടും ധനുവിനെ നോക്കി അവൾ അവരോട് ചിരിച്ചുകൊണ്ട് സംസാരിക്കുവാണ് . ഞാൻ വേഗം അവളെ ധനു ഇവിടെ വാ എന്ന് വിളിച്ചപ്പോൾ അവൾ ഞെട്ടി കൊണ്ട് എന്റെ
💬 Comments
View all comments