0%

Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]

Author : Kambikathakal Read All Parts 9.3K

നേർക്ക് നടന്ന് വന്നു എന്നിട്ട് പതുക്കെ അവരെ തിരിഞ്ഞ് നോക്കി അവർ അവളെ നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയ്‌ . ഞാൻ അവളോട്‌ എന്താ ധനു അവന്മാർ നിന്നോട് പറഞ്ഞത് നീ എന്താ ഇത്ര നേരം അവരോട് സംസാരിച്ചത് . അതോ ഇവിടെ വച്ച് പറയാൻ പറ്റില്ല രാത്രി വീട്ടിൽ പോയിട്ട് പറയാം . ഒക്കെ ഈ സിംബാ എവിടെ പോയതാ കാണാനില്ലലോ ഇതു പറഞ്ഞപ്പോൾ ധനുവിന്റെ മുഖത്തു ഒരു ചിരി വിടർന്ന പോലെ തോന്നി.

എന്തോ വാങ്ങിച്ചിട്ടു പുറത്ത് പോയ്‌ എന്ന് ധനു പറഞ്ഞു. ഞാൻ സിംബായെ ഫോണെടുത് വിളിച്ചു ഹലോ സിംബാ എവിടെയാ ഞാൻ താഴെ കൗണ്ടറിൽ ഉണ്ട് ഒക്കെ നമ്മളും ഇപോ എത്തും നിന്റെ പർച്ചേസ് എല്ലാം കഴിഞ്ഞോ  എസ് കഴിഞ്ഞു . ഒക്കെ നമ്മൾ ഇപ്പൊ വരാം നമ്മൾ താഴെ കൗണ്ടറിൽ പോയപ്പോൾ സിംബാ അവിടെ നിക്കുവായിരുന്നു . ഇപ്പൊ സിംബാ ധനുവിന്റെ മുഖത്ത് നോക്കാതെയാണ് നിക്കുന്നത്

ഞങ്ങൾ ട്രോളിയും കൊണ്ട് കാർ പാർക്കിലോട്ടു പോയ്‌ അവിടെ നേരത്തെ ധനുവിനോട് സംസാരിച്ച ആ അറബി പിള്ളേർ അവിടെ നിക്കുന്നു അവർ ധനുവിനെ കണ്ടില്ല സാധനങ്ങൾ ടിക്കിയിൽ വച്ചിട്ട് സിംബാ വണ്ടിയിൽ കയറി . ധനുവും ഞാനും വണ്ടിയിൽ കയറാൻ  നിന്നപ്പോൾ അവർ ഹലോ മാഡം എന്ന് വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്ന് ഇംഗ്ലീഷിൽ എവിടെയാണ് വീട് എന്നൊക്കെ ചോദിച്ചു

എനിക്ക് ഇതു കേട്ടപ്പോൾ ദേശിയത്തിനു  പകരം അതിശയമാണ് തോന്നിയത്

ഞാൻ ധനുജയുടെ ഉത്തരം എന്താണെന്ന്  നോക്കി ഇരുന്നു.  ഞാൻ ഇവിടെ

💬 Comments

View all comments