0%

Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]

Author : Kambikathakal Read All Parts 9.3K

നിന്നെ ഒന്നും ചെയ്യാൻ പോണില്ല ഒരു ഭർത്താവായിട്ട് വേണ്ട നമ്മൾ ഒരു കൂട്ടുകാരെ പോലെ അല്ലെ.

പിന്നെന്താ എന്നോട് പറ എന്താ അവന്മാർ പറഞ്ഞത്

അതുകൊണ്ടാണോ നി വിഷമിചിരിക്കുന്നത്  .ഏയ്  അതൊന്നും അല്ല ആ പിള്ളേര് എന്നോട് തമാശ പറഞ്ഞതാ നിങ്ങൾ മലയാള സിനിമ actress ആ

കാണാൻ അതുപോലെ ഉണ്ട്

അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് ഓട്ടോഗ്രാഫ് തരുമോ എന്നൊക്കെ അതാ ഞാൻ അവരോടു ചിരിച്ചും കൊണ്ട് പറഞ്ഞേ എന്നെ നിങ്ങൾ കളിയാകുവാണോ എന്ന്

പിന്നെ അവന്മാർ പറയുവാ ഇല്ല സത്യം നിങ്ങളെ കാണാൻ നല്ല ഭംഗിയാ എന്നൊക്കെ

ഒഴുവാക്കി വിടാൻ പറ്റാതെ ഇരുന്നപ്പോഴാ ചേട്ടൻ എന്നെ വിളിച്ചത്

അതിനാണോ നി ഇങ്ങനെ വിഷമിച്‌ ഇരിക്കാൻ കാരണം

അതല്ല ചേട്ടൻ എന്നോട് ഇങ്ങനെ ദേഷ്യത്തിൽ ചോദിച്ചാൽ പിന്നെ വിഷമം വരില്ലേ ആ സിംബായുടെ മുന്നിൽ വച്ച് എന്നോട് ദേഷ്യപ്പെട്ടതാ എന്നെ വിഷമിപിച്ചത്

ഓ സോറി ധനു എന്നോട് ഷെമിക്കടി

എന്താ ചേട്ടാ സോറിയൊക്കെ ചോദിക്കണേ സാരമില്ല എന്റ ഭർത്താവ് അല്ലെ മിസ്റ്റർ രാജ്

പിന്നെ ആ അറബി പിള്ളേര് തമാശയല്ല കേട്ടോ പറഞ്ഞേ സിനിമ നടിമാർ മാറി നിക്കും അമ്മാതിരി മുതലാ നീ

എന്താ സാറേ ഒരുപാട് മാറ്റമാണല്ലോ ഞാൻ രണ്ട് മൂന്ന് ദിവസമായി ഞാൻ ശ്രദ്ധിക്കുവാ  എന്നെ ആരേലും നോക്കിയാ അപ്പൊ വരും ദേഷ്യം പൊക്കിൾ കാണുന്നോ സൈഡ് കാണുന്നോ വയറു കാണുന്നോ സാരി നേരെ ചൊവ്വേ ഉടുക്കാൻ അറിയില്ലേ എന്നൊക്കെ ഇപ്പൊ എന്ത് പറ്റി

അതോ അത് ഞാൻ കുറെ ആലോചിച്ചു എന്തിനാ ഇത്ര

💬 Comments

View all comments