Chapter Title : പൊന്നുപോലോരു ഭാര്യ [Ragu]
സൗന്ദര്യം മൂടി മറച്ചു വക്കുന്നത് കുറെ പേരെ വെറുതെ കൊതിപ്പിച്ചു നമുക്ക് കടന്ന് കളയാം .അവരൊക്കെ ഒന്ന് അസൂയ പെടട്ടെ ഇത് എന്റെ ഭാര്യ ആണെന്ന്
അയ്യട ഞാൻ ഇപ്പൊ ആരെയും ഇങ്ങനെ കൊതിപ്പിക്കില്ല ഇതെല്ലാം എന്റെ ചേട്ടന് മത്രേം ഉള്ളതാ
ഇല്ല ധനു ഇവിടെ ഉള്ള കുറച് പേരെ നമുക്ക് കൊതിപ്പിക്കാം
എന്താ ചേട്ടാ ഇത് കുറച് കൂടുന്നുണ്ട് കേ
നമുക്ക് കൊതിപ്പിക്കാം നമ്മളെ അറിയാത്ത പല ആൾക്കാരെ ഒരു രസത്തിന്
അയ്യട അങ്ങനത്തെ രസം മോന്റെ മനസിൽ വച്ചാൽ മതി കേട്ടോ. എന്ന് പറഞ്ഞിട്ട് അവൾ എന്റെ മുഖത്ത് നോക്കി ചിരിച്ചു
പിന്നെ ധനു നീ ആ അറബി പിള്ളേരോട് എന്താ അങ്ങനെ പറഞ്ഞേ
എങ്ങനെ പറഞ്ഞെന്നു
വിസിറ്റ് വന്നതാണെന്ന് ഇനി അവന്മാർ നിന്നെ എവിടേലും വച്ച് കണ്ടാൽ എന്ത് കരുതും
അത് ശരിയാണല്ലോ അവന്മാരെ ഒന്ന് ഒഴുവാക്കാൻ ഞാൻ പെട്ട പാട്. ആ പിള്ളേർക്ക് എന്ത് ധൈര്യമാ
അത് ശരിയാ ഞാൻ നിന്നപ്പോഴല്ലേ നിന്നോട് വീട് എവിടാന്ന് ചോദിച്ചേ
hm വീട് മാത്രമല്ല അവന്മാർ എന്റെ മൊബൈൽ നമ്പറും ചോദിച്ചു. വെറും പത്തൊമ്പത് വയസ് മാത്രേ ഉള്ളു അവന്മാർക്കു
ഞാൻ പറഞ്ഞു എനിക്ക് ഇരുപത്തി ഒൻമ്പത് ആയെന്നു
ധനു ഒരു കാര്യം പറയട്ടെ എന്റ മോള് ദേശ്യ പെടല്ലേ
ഇല്ല പറഞ്ഞോ
അവന്മാർ നിന്നെ കല്യാണം കഴിക്കാൻ അല്ലല്ലോ
അയ്യട കല്യാണം കഴിക്കാൻ അല്ലെന്നു എനിക്കും അറിയാം അവന്മാരേകാലും വെളഞ്ഞ വിത്തുകളെയാ
ഞാൻ നാട്ടിൽ പടിപ്പിച്ചേ
പിന്നെ എന്താ നീ വയസൊക്കെ നോക്കുന്നെ
💬 Comments
View all comments