Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 1 [Wanderlust]
ആയത് ...
അമ്മായി : എന്റെ അമലൂട്ടാ... എനിക്ക് അതിൽ ഒരു വിഷമവും ഇല്ലായിരുന്നെടാ... നീ എന്റെ കുട്ടി കുറുമ്പൻ അല്ലായിരുന്നോ ചെറുപ്പത്തിൽ.. നിനക്ക് കൂടുതൽ ഇഷ്ടം എന്നോടയിരുന്നു..
അമ്മ : അത് ശരിയാ നിത്യേ.. നീയല്ലേ എന്നേക്കാളും നന്നായി ഇവനെ നോക്കിയത്.. നിന്റെ കൂടെയല്ലേ ഇവൻ ഉറങ്ങുന്നത് എപ്പോഴും..
അതിനിടയിൽ ചേച്ചി തുണി കൊണ്ടുവന്ന് മൂത്രമൊക്കെ തുടച്ചു വൃത്തിയാക്കി കുട്ടൂസന് ഒരു നിക്കറും ഇട്ടുകൊടുത്തു..
അമ്മായി : അതും ഇതും പറഞ്ഞ് വന്ന കാര്യം പറയാൻ മറന്നു.. ഷിൽനയ്ക്ക് ഒരു ജോലി ശരിയായിട്ടുണ്ട്. അത് പറയാനാ ഞാൻ വന്നത്. കുഴപ്പം എന്താണെന്ന് വച്ചാൽ ഇവിടൊന്നും അല്ല.. മംഗലാപുരത്തുള്ള ഒരു വലിയ ആശുപത്രിയിൽ ആണ്..
ഇത് കേട്ട ഉടനെ എല്ലാവർക്കും സന്തോഷം ആയി.... പക്ഷെ അമ്മായിയുടെ മുഖത്ത് മാത്രം ചെറിയൊരു പരിഭവം ഞാൻ കണ്ടു.... എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസിലായില്ല.. എന്തായിരിക്കും അമ്മായിക്ക് ഒരു ഇഷ്ടകുറവ് പോലെ...
അമ്മ: അങ്ങനെ എന്റെ കൊച്ചിനും ഒരു നല്ല ജോലി ആയി.. സന്തോഷം ആയി.. എന്റെ പൊന്ന് മുത്തപ്പാ.. ഞാൻ വന്ന് ഒരു പയംകുറ്റി കഴിപ്പിച്ചോളമേ.. എന്റെ കുഞ്ഞിന് നല്ലതുമാത്രം വരുത്തണെ..
(മുത്തപ്പൻ നമ്മൾ കണ്ണൂർ കാരുടെ സ്വന്തം ദൈവം ആണല്ലോ... എന്ത് നല്ലത് നടന്നാലും ദോഷം സംഭവിച്ചാലും നമ്മൾ വിളിക്കുന്ന ഒരേ ഒരു പേരാണ് പറശ്ശിനി മുത്തപ്പൻ. പയംകുറ്റി എന്നത് ഒരുതരം നേർച്ച ആണ്.)
അഞ്ജലി: സൂപ്പർ... എന്തായാലും അവളെക്കൊണ്ട് നല്ലൊരു ചിലവ് ചെയ്യിപ്പിക്കണം... ഞാൻ ഗൾഫിൽ പോവാൻ നേരത്ത് എന്നെ മുടിപ്പിച്ചവള.. അവളെ ഞാൻ വിടില്ല....
💬 Comments
View all comments