0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 1 [Wanderlust]

Author : wanderlust Read All Parts 217.1K

അല്ല ഇത് പറഞ്ഞിട്ട് അമ്മായിക്ക് എന്താ ഒരു ഇഷ്ടകുറവ് പോലെ.. എന്തുപറ്റി അമ്മായി..

അമ്മായി: അതല്ല ഉഷേച്ചി.. ദൂരെയൊക്കെ അവളെ പറഞ്ഞുവിടാൻ എന്തോ ഒരു പേടിപോലെ. എനിക്ക് ആകെ ഒരു മോളല്ലേ ഉള്ളൂ.. അവളും ഇതുവരെ എന്നെ പിരിഞ്ഞ് നിന്നിട്ടില്ലല്ലോ

അമ്മ: എന്റെ നിത്യേ... മംഗലാപുരം ഒക്കെ ഒരു ദൂരം ആണോ... ഇപ്പൊ നമ്മളെ അമലൂട്ടൻ അവിടല്ലേ ജോലി ചെയ്യുന്നത്. ആദ്യമൊക്കെ എനിക്കും പേടിയായിരുന്നു. ഇപ്പൊ നോക്കിയേ അന്ന് അവൻ അവിടെ പോയതുകൊണ്ട് നല്ലൊരു ജോലി ആയില്ലേ അവന്.. ഇവനും അവിടെ ഉണ്ടല്ലോ.. ഷിൽന ഇവന്റെയും പെങ്ങളല്ലേ.. വേണമെങ്കിൽ നിനക്കും ഇടക്കൊക്കെ അവിടെ പോയി നിൽക്കാമല്ലോ.. നീ വെറുതെ ഓരോന്ന് ചിന്തിച്ച് മനസ് വിഷമിപ്പിക്കല്ലേ.

ഞാൻ: അമ്മായി ഏത് ഹോസ്പിറ്റലിൽ ആണ് അവൾക്ക് ജോലി കിട്ടിയത്.. എപ്പോഴാ ജോയിൻ ചെയ്യേണ്ടത്

അമ്മായി: എന്തോ ഒരു പേര് പറഞ്ഞിരുന്നു മോനെ.. ഞാൻ അതങ്ങ് മറന്നുപോയി. ബസ് സ്റ്റാൻഡിൽ നിന്നും ഒരു 15 മിനുട്ട് ഓട്ടോയിൽ പോയാൽ എത്തുമെന്നാ അവൾ പറഞ്ഞത്.. അവളുടെ ഒരു കൂട്ടുകാരി ഇല്ലേ, ഇടക്കൊക്കെ വീട്ടിൽ വരാറുള്ള നിമ്യ. അവളും ഭർത്താവും ആ ആശുപത്രിയിൽ ആ ജോലി ചെയ്യുന്നത്. അത് കേട്ടപ്പോ എനിക്ക് കുറച്ചൊക്കെ സമാധാനം ആയി..

ഞാൻ: നിമ്യയുടെ കല്യാണത്തിനല്ലേ ഞാൻ നിങ്ങളെ കൂട്ടി പോയത്.. ആ ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നില്ലേ കല്യാണം... കണ്ണൂർ ടൗണിൽ ഉള്ള..

അമ്മായി : അത് തന്നെ.. അവൾ അവിടെയാ ജോലി ചെയ്യുന്നേ.. കുഴപ്പമൊന്നുമില്ല നല്ല ആശുപത്രി ആണെന്ന പറഞ്ഞത്.. ഒത്തിരി മലയാളി സ്റ്റാഫ് ഉണ്ടെന്ന പറഞ്ഞത്.

(....

💬 Comments

View all comments