Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
വന്ന് നില്പുണ്ട്. ഞാൻ വൈകിയൊന്നും ഇല്ലല്ലോ പിന്നെ ഈ പെണ്ണിന്റെ മുഖം എന്താ കടന്നൽ കുത്തിയപോലുണ്ടല്ലോ... ദൈവമേ ഇനി ഇതെന്താണാവോ...
: ഹീ.... ഷി കുട്ടീ.... എന്ത് പറ്റി മുഖത്തൊരു മ്ലാനത....
: ഒന്നുമില്ല വാ.... വണ്ടി വിട്..
(കണ്ണാടിയിൽ കൂടി പുറകെ നോക്കിയപ്പോൾ നിമ്യയുടെ മുഖത്താണ് നോട്ടം എത്തിയത്... അവളോട് കണ്ണുകൊണ്ട് എന്താ സംഭവം എന്ന് ചോദിച്ചു... അവൾ പിന്നെ പറയാം എന്ന് ആക്ഷൻ ഇട്ടു... എന്നാലും എന്റെ കുറുമ്പിക്ക് ഇത് എന്ത് പറ്റി... എല്ലാം കൂളായി നേരിടുന്ന കൂട്ടത്തിൽ ആണല്ലോ... പിന്നെ ഇതെന്താ ഇപ്പൊ ഇങ്ങനെ..
ആഹ്.. സമാധാനത്തിൽ പിന്നെ ചോദിക്കാം... )
: നിമ്മി.... നിന്റെ ഓന് ഇപ്പോഴും നൈറ്റണോ...
: ആഹ് ഏട്ടാ... അടുത്ത ആഴ്ച കൂടി ഉണ്ട്.. പിന്നെ ഡേ ആണ്
: അപ്പൊ നിനക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയൊന്നും ഇല്ലേ...
: എന്തേ... പോകുന്നോ കൂട്ടിന്... ( എന്നെ തുറിച്ചു നോക്കിക്കൊണ്ട് ഷിൽനയാണ് മറുപടി പറഞ്ഞത്.. )
: ഹായ്... ഷിൽന മിണ്ടി, ഷിൽന മിണ്ടി....
ദേ നിമ്മി, തുഷാരെ.... നോക്കിയേ .....ഷിൽന മിണ്ടിതുടങ്ങി....
: വളിച്ച കോമഡി അടിക്കല്ലേ ഏട്ടാ..... മിണ്ടാതെ വണ്ടിയോടിക്കാൻ നോക്ക്...
: ഓഹ്... ശരി മാഡം.... ഞാൻ അവരോട് മിണ്ടാവോ...
(ഹും... എന്ന് മൂളികൊണ്ട് പെണ്ണ് മുഖം തിരിച്ചു... )
: തുഷാരെ..... എങ്ങനുണ്ട് ഡ്യൂട്ടി.... ഇവളുടെ കൂടെയാണോ നിനക്ക് ഡ്യൂട്ടി..
: ആഹ് ഏട്ടാ.... ഞങ്ങൾ ഒരുമിച്ചാണ്... കുഴപ്പമില്ലാതെ പോകുന്നു...
: നിമ്മി ഏത് ഡിപാർട്മെന്റിലാ..?
: ഞാൻ ന്യൂബോൺ ICU
💬 Comments
View all comments