0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.3K

ആണ് ഏട്ടാ... ആദ്യം ഓർത്തോയിൽ ആയിരുന്നു. ഇവിടെ ഒരു 6 മാസം ആയി ഇപ്പൊ

: മൊത്തത്തിൽ നോക്കിയാൽ ഇനി പ്രസവത്തിന് പേടിക്കാൻ ഇല്ല അല്ലെ.... ഫുൾ ടീം നമ്മുടെ വണ്ടിയിൽ തന്നെ ഉണ്ടല്ലോ....

: എന്താ ഏട്ടന് പ്രസവിക്കാൻ വല്ല പ്ലാനും ഉണ്ടോ...
(മുഖത്ത് ഒരു കള്ള ചിരിയുമായി നിമ്മിയാണ് ഇത് ചോദിച്ചത്.. ഞാൻ കണ്ണാടിയിൽ കൂടി അവളുടെ മുഖം കാണുന്നുണ്ടായിരുന്നു... )

: ഹേയ്.... നമ്മളില്ലേ.... ആദ്യം ഒരു പെണ്ണൊക്കെ കെട്ടട്ടെ... എന്നിട്ട് അവളുടെ പ്രസവം അവിടുന്ന് എടുക്കാം കേട്ടോ....

: ഏട്ടൻ പെണ്ണ് കാണാൻ പോകാറുണ്ടോ...  (ആകാംക്ഷയോടെ തുഷാരയാണ് ഇത് ചോദിച്ചത്.... ഇവൾ ഇത് എന്ത് ഭവിച്ചാണാവോ... )

: ഹേയ് ഞാൻ എങ്ങും പോയില്ല... എനിക്ക് അതിനും മാത്രം പ്രായം ഒന്നും ഇല്ല... കൂടിപ്പോയാൽ ഒരു 26

നിമ്മി  : അപ്പൊ കെട്ടാനുള്ള പ്രായം ഒക്കെ ആയി.... അധികം വൈകിക്കണ്ട...

: എന്തായാലും ഇപ്പൊ ഇല്ല.... ഒരു വർഷം കൂടി കഴിയട്ടെ...

തുഷാര : അതിന് ഇപ്പൊ ഉറപ്പിച്ചുവച്ചിട്ട് അടുത്ത വർഷം കെട്ടിയാൽ പോരെ.

: നിന്റെ കയ്യിൽ ആരോ ഉണ്ടെന്ന് തോന്നുന്നല്ലോ.... എന്നെ കെട്ടിക്കാൻ ഭയങ്കര ഉത്സാഹം ആണല്ലോ... ആരെങ്കിലും ഉണ്ടോ തുഷാരെ

തുഷാര  : എന്റെ അടുത്ത വീട്ടിലെ ഒരു ചേച്ചിയുണ്ട്.. അവരും സിവിൽ എഞ്ചിനീർ ആണ്.. ഞാൻ പറയട്ടേ അവരോട്..

( ഇവൾ ഉണ്ടോ അറിയുന്നു എന്റെ മനസിൽ ഈ തുഷാരബിന്ദു കയറി കൂടിയ കാര്യം.... )

: ഹേയ് അതൊന്നും വേണ്ട.... എഞ്ചിനീർ ഒന്നും നമുക്ക്

💬 Comments

View all comments