Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
സെറ്റാവൂല... എനിക്ക് വല്ല എയർ ഹോസ്റ്റസോ , നേഴ്‌സോ ഒക്കെ മതി...
നിമ്മി : നേഴ്‌സ് ഓകെ... മറ്റേത് കുറച്ച് കൂടിപോയില്ലേ എന്നൊരു സംശയം...
: ഹീ..... കുറച്ച് കൂടിപ്പോയി അല്ലെ.... എന്ന നേഴ്‌സിൽ പിടിക്കാം അല്ലെ...
നിമ്മി : ഒരാളുണ്ട് .... നോക്കട്ടെ...
നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാ..
നമ്മുടെ നാട്ടുകരിയും ആണ്....
( ഇതും പറഞ്ഞ് നിമ്മി എന്നെ നോക്കി ചിരിച്ചു... അവൾ തുഷാരയെ ആണ് ഉദ്ദേശിച്ചത് എന്ന് ഞങ്ങൾക്ക് എല്ലാവർക്കും മനസിലായി...
അപ്പൊ ഷിൽന എല്ലാ കാര്യവും ഇവളോട് പറഞ്ഞിട്ടുണ്ട്.... തുഷാരയുടെ മുഖത്തെ ഭാവം കാണണം എന്നുണ്ട്. പക്ഷെ ഇപ്പൊ കണ്ണാടി തിരിച്ചാൽ ശരിയാവില്ല..... )
ഷി : ഞാൻ ഒന്ന് മിണ്ടാതെ ഇരിക്കുമ്പോഴേക്കും നിങ്ങൾ എന്റെ ഏട്ടന് പെണ്ണ് വരെ സെറ്റാക്കിയോ...
: ആടി മോളേ... നോക്കിയേ ഇവരൊക്കെ കൂടി എന്നെ പെടുത്താനുള്ള പരിപാടിയ....
ഷി: സാറ് ഇതിൽ ഇടപെടണ്ട... ഇത് ഞങ്ങൾ പെണ്ണുങ്ങൾ തീരുമാനിച്ചോളാം... സമയം ആവുമ്പോ വന്ന് കെട്ടി കൊണ്ട് പോയാൽ മതി കേട്ടോ....
: എനിക്കിട്ട് താങ്ങാൻ കിട്ടുന്ന ഒരു അവസരവും കളയരുത്... ഇത്രേം നേരം മുഖം വീർപ്പിച് ഇരുന്ന പെണ്ണാ... ഇപ്പൊ അവളുടെ ദേഷ്യം ഒക്കെ പമ്പ കടന്നു...
ഷി : ദേഷ്യം മാറിയിട്ടൊന്നും ഇല്ല... അത് അവിടെ തന്നെ ഉണ്ട്... അത് വിട്.. ഏതായാലും ഇത്രയും ആയില്ലേ.. ഏട്ടൻ ആ ഐസ് ക്രീം കട നോക്കി നിർത്തണേ...
നിമ്മി : എടി നീ മിനിഞ്ഞാന്ന് അല്ലെ ഒരു ഫാമിലി പാക്ക് വാങ്ങിയത്..
അത് ഇത്ര പെട്ടെന്ന്
💬 Comments
View all comments