Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
തിന്ന് തീർത്തോ...
ഷി : ദാ ഇങ്ങോട്ട് ചോദിക്ക്... ഞാൻ ഡ്യൂട്ടിക്ക് പോയ സമയം നോക്കി അമ്മയും ഏട്ടനും കൂടി മുഴുവൻ കാലിയാക്കിയെന്നാ തോന്നുന്നെ...
അതിന്റെ ഡബ്ബ പോലും ബാക്കി വച്ചിട്ടില്ല...
( അയ്യോ... അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നല്ലോ.... ആ ക്രീം അല്ലെ അമ്മായിയും ഞാനും കൂടി ടെറസിൽ വച്ച് നക്കി വെളുപ്പിച്ചത്... ഭാഗ്യം പെണ്ണിന് സംശയം ഒന്നും ഇല്ല....
ഞാൻ നൈസായി അവളെ നോക്കി വളിച്ചൊരു ചിരി പാസ്സാക്കി....... )
: ഹീ.... സാറി..... അത് ഞാൻ തീർത്തായിരുന്നു..... മോള് പോയി വലുത് ഒന്ന് വാങ്ങിക്കോ..... ദാ പേഴ്സ്... പോയി വാങ്ങിയിട്ട് വാ... വേണേൽ ഒന്ന് അവിടെ ഇരുന്ന് കഴിക്കുകയും ചെയ്തോ...
( കടയുടെ മുന്നിൽ വണ്ടി നിർത്തിയിട്ട് ഷിൽന ഇറങ്ങി കടയിലേക്ക് പോയി... ഞാൻ പെട്ടെന്ന് തിരിഞ്ഞ് ഇരുന്ന് നിമ്മിയെ നോക്കി...)
: നിമ്മി... പറ ..എന്താ സംഭവം...എന്താ പറ്റിയെ
: അത്ര വലിയ സംഭവം ഒന്നും അല്ല...
അവളുടെ പുറകെ നടന്ന് ശല്യം ചെയ്തിരുന്ന ഒരുത്തൻ ഉണ്ട്.. കോളജിൽ ഞങ്ങളുടെ സീനിയർ ആയി പഠിച്ചതാ... അവൾക്ക് ആണെകിൽ അവനെ കാണുന്നതേ കലിപ്പാണ്... അവൻ ഈ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്... ഞാൻ അത് അവളോട് ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു... ഇന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിച്ച് വരുമ്പോൾ അവൾ അവനെ കണ്ടു... അവനും ഇന്നാണ് അവൾ അവിടെ ജോയിൻ ചെയ്ത കാര്യം അറിയുന്നത്...
: എന്താ അവന്റെ പേര്....
: ശ്യാം...
: എന്നിട്ട് അവൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ...
: ഇല്ല....
💬 Comments
View all comments