0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.4K

അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു... അവനും ഇവളെ പ്രതീക്ഷിക്കാതെ കണ്ടതിന്റെ ത്രില്ലിൽ ആയിരുന്നു.. അവൻ കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു... ഇവൾ സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി...

: എന്നിട്ട്.... അതാണോ അവൾക്ക് ഇത്ര ദേഷ്യം

: ദേഷ്യം എന്നോടാ.... ഞാൻ അവന്റെ കാര്യം പരായതിരുന്നതിന്....

: നീ പറയാത്തത് ഏതായാലും നന്നായി.... മുന്നേ പറഞ്ഞിരുന്നെങ്കിൽ അവള് ചിലപ്പോ ഈ ജോലി തന്നെ വേണ്ടെന്ന് വയ്ക്കുമായിരുന്നു... വാശിയിൽ അവളെ തോൽപ്പിക്കാൻ ആർക്കും ആവില്ല....
അവനെ മൈൻഡ് ചെയ്യാതിരുന്നാൽ പോരെ... എന്തിനാ ഇത്ര ദേഷ്യം

:  അവൻ കോളജിൽ വച്ച് ഇവളെ വീഴ്ത്താൻ ഒരുപാട് കളിച്ചിട്ടുണ്ട്... കോളജ് മൊത്തം അറിയാമായിരുന്നു ഈ വിഷയം..... അവൾക്ക് വലിയ നാണക്കേട് ആയിരുന്നു അത്. ഇവൾക്ക് ഭയങ്കര ജാടയാണ് എന്നൊക്കെ കുറേപേർ പറഞ്ഞിരുന്നു അന്ന്... സ്റ്റാഫ് ഒക്കെ അറിഞ്ഞിരുന്നു ഇവരുടെ വിഷയം... അതോടെ ഇവൾക്ക് അവനെ കാണുന്നതേ വെറുപ്പായി...

: ഓഹോ.... അങ്ങനെ പറ... ഇനി ഹോസ്പിറ്റലിൽ വച്ച് എന്തെങ്കിലും ഉണ്ടായാൽ നീ എന്നെ വിളിക്കണം കേട്ടോ... ഇത് ഞാൻ നോക്കിക്കോളാം.... തുഷാരെ നിന്നോടും കൂടിയാ പറഞ്ഞേ... ഷിൽന ചിലപ്പോ പറയാൻ മടിക്കും.. നിങ്ങൾ പറയണം എന്തെങ്കിലും ഉണ്ടായാൽ കേട്ടോ...

നിമ്മി  : പ്രശ്നം ഒന്നും ഉണ്ടാവില്ല ഏട്ടാ.... അവന് നൈറ്റ് ഷിഫ്റ്റ് ആണ് അധികവും. ഇന്ന് എന്തോ ആവശ്യത്തിന് വന്നതാ... അത് ഇങ്ങനെയും ആയി...

: കുഴപ്പമില്ല.... എന്തേലും ഉണ്ടെങ്കിൽ നിങ്ങൾ വിളിച്ചോ...
മതി... ദേ അവൾ വരുന്നുണ്ട്... ഞാൻ സൗകര്യം പോലെ അവളോട് ഇത് ചോദിച്ചോളാം...

(പോയതിനെക്കാൾ കുറച്ച്

💬 Comments

View all comments