Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
സന്തോഷവതിയായാണ് ഷിൽന മടങ്ങി വന്നത്.. ഒരു ഐസ് ക്രീം വാങ്ങിയാൽ തീരുന്ന പ്രശ്നം ആയിരുന്നോ ഇവളുടേത്.... )
: വാ പോകാം.... നിമ്മി...
ഇത് നിനക്ക്.... പിന്നേ...സ്റ്റിൽ യു ആർ മൈ ബെസ്റ്റി....
(ദാ കണ്ടോ... ഇത്രേ ഉള്ളു എന്റെ പൊട്ടി പെണ്ണ്... ഇവൾക്ക് ആരോടും അധികനേരം ദേഷ്യപ്പെട്ട് ഇരിക്കാനൊന്നും അറിയില്ല... പാവാ എന്റെ പുന്നാര പെങ്ങൾ..)
ഞാൻ : ഓഹ്... അപ്പൊ നിങ്ങൾ രണ്ടും ആയിരുന്നോ ദേഷ്യത്തിൽ.... അതിന് നീ എന്തിനാ എന്നോട് ചൂടായെ...
ഷി : ഇജ്ജ് നമ്മളെ മുത്തല്ലേ മോനെ അമലൂട്ടാ.... ക്ഷമി..ഒരു കപ്പ് ഐസ് ക്രീം എടുക്കട്ടേ....
: ഓഹ് വേണ്ട..... മോള് തന്നെ തട്ടിക്കോ....
അല്ല നീ നിമ്മിക്ക് വാങ്ങി... എന്റെ തുഷാരയ്ക്ക് ഇനി ആരാ വാങ്ങുക...
( പറഞ്ഞുകഴിഞ്ഞപ്പോഴാണ് എനിക്ക് അബദ്ധം മനസിലായത്.... നിമ്മി ആണെങ്കിൽ അതിൽ കയറി പിടിക്കുകയും ചെയ്തു....)
നിമ്മി : ഷി....... അതെപ്പൊ മുതലാടി എന്റെ തുഷാര ആയത്.... ഏട്ടൻ ആരും അറിയാതെ നൈസായിട്ട് പാലം വലിക്കുന്നുണ്ടെന്നാ തോന്നുന്നെ....
ഞാൻ: എന്റെ പൊന്നോ.... ഞാൻ ആ ഒരു ഫ്ലോയിൽ അങ്ങനെ പറഞ്ഞതാ... നീ ഇനി അതിൽ പിടിച്ച് തൂങ്ങല്ലേ എന്റെ നിമ്മീ....
ഷി : ആഹ്... ആ.... ഫ്ലോയൊക്കെ നമുക്ക് മനസിലാവുന്നുണ്ട്... പെണ്ണിനും മുഖത്ത് നാണം ഒക്കെ വന്നല്ലോ....
തുഷാര : ഒന്ന് പോ ഷിൽനേച്ചി.... വെറുതേ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കല്ലേ... ഏട്ടൻ നല്ല ആളാ...
നിമ്മി : കണ്ടോടി ഷി...... ഏട്ടൻ നല്ല ആളാണെന്ന്....
അസ്ഥിക്ക് പിടിച്ചു മോളേ..... നിന്റെ ഏട്ടൻ കൈവിട്ടുപോയി...
💬 Comments
View all comments