Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
എന്തായാലും നല്ല ചേർച്ച ഉണ്ട് രണ്ടാളും....
ഞാൻ : എന്റെ പൊന്ന് മക്കളേ.... കാല് പിടിക്കാം ഒന്ന് നിർത്തുമോ...
ഷി : ഇല്ല മോനേ.... എന്തോ കള്ളത്തരം ഉണ്ട് രണ്ടും കൂടി.....
എന്നാലും ഇന്നലെ കണ്ടപ്പോഴേക്കും സെറ്റ് ആക്കിയോ... ഏട്ടൻ ആള് കൊള്ളാലോ.... ചേ.. എന്നെ നാണം കെടുത്താൻ...
തുഷാര : ഏച്ചീ സത്യം... ഒന്നും ഇല്ല... ഞാൻ പ്രേമിക്കുകയും ഇല്ല... ഏട്ടൻ അത് ചുമ്മാ അങ്ങനെ പറഞ്ഞതാ
നിമ്മി : കണ്ടോടി ഷി.... ഇവൾ ഏട്ടന്റെ സൈഡാ...
ഇത് ഉറപ്പിച്ചോ... ഇനി ഒന്നും നോക്കാനില്ല.
(അവിചാരിതമായി വീണു കിട്ടിയ അവസരം ആണെങ്കിലും പിള്ളേർ രണ്ടും തകർക്കുന്നുണ്ട്... ഇപ്പോഴാ എനിക്ക് നിമ്മിയോട് കുറച്ച് ബഹുമാനം ഒക്കെ തോന്നിയത്.... എന്തായാലും ഇത് തന്നെ അവസരം... അമ്മായിക്കും തുഷാരയെ നന്നായി ഇഷ്ടപെട്ടിട്ടുണ്ട്... അപ്പൊ ഇത് തന്നെ മതി ഇനി അമലിന്...)
ഞാൻ : മതിയെടി.... അവൾ ആരെയും പ്രേമിച് കല്യാണം കഴിക്കാൻ ഒന്നും നിൽക്കില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്... അവളുടെ അച്ഛന് കൊടുത്ത വാക്കാ അത്... അതുകൊണ്ട് നിങ്ങൾ വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്...
ഷി : ഓഹോ....അപ്പൊ ഏട്ടൻ ഇവളുടെ ജാതകം വരെ അറിഞ്ഞുവച്ചിട്ടുണ്ട് അല്ലെ.... എടാ ഭയങ്കരാ ...
നിമ്മി.... ഇപ്പൊ നമ്മൾ ആരായി....
നിമ്മി : നീ ശശി..... ഞാൻ സോമനും.... ഇവർ രണ്ടും ഡീപ് ലവ് ആടി... ഇതൊക്കെ നമ്മുടെ മുന്നിൽ ഉള്ള നാടകം അല്ലെ....
ഞാൻ : അതേ... നിങ്ങൾ രണ്ടും ഇനി കുറച്ച് നേരം മിണ്ടാതിരുന്നെ... ഞാൻ എന്റെ തുഷാരയോട് ഒരു
💬 Comments
View all comments